- Advertisement -
എറണാകുളം : കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനം. 13 പേര്‍ പൊലീസ് പിടിയിലായി. ഹോം സ്‌റ്റേയുടെ മറവിലായിരുന്നു അനാശാസ്യ പ്രവര്‍ത്തനം. കൂടുതല്‍ പേരുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഒരുപാട് നാളത്തെ നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. തുടര്‍ന്നാണ് 13 പേര്‍ പിടിയിലായതും. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.