ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍

Written by Web Desk2

Published on:

കോഴിക്കോട് : ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍ കണ്ടെത്തി. വടകരയില്‍ ഓഫീസിന് മുന്നില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടത്. വാഹനം മുഴുവനായും കത്തിനിശിച്ച നിലയിലാണുള്ളത്. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വം കത്തിച്ചതാണോയെ്‌ന് സംശയിക്കുന്നതായി പൊലീസും വ്യക്തമാക്കി.

Related News

Related News

Leave a Comment