Thursday, April 10, 2025

കത്തിക്കുത്തിൽ പരിക്ക്

Must read

- Advertisement -

കൊടുങ്ങല്ലൂരില്‍ നഗര മധ്യത്തില്‍ കത്തിക്കുത്ത്. യുവാവിന് പരിക്കേറ്റു . മാള സ്വദേശി ഏരുമ്മല്‍ മധുവിന്റെ മകന്‍ അഭയ്നാണ് കുത്തേറ്റത്. കഴുത്തിന് പരിക്കേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ എറിയാട് സ്വദേശി അന്‍സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

See also  പ്രണയം എതിർത്തു; അച്ഛൻ്റെ കഴുത്തറുത്ത് സ്കൂൾ വിദ്യാർഥിനി...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article