വനിതാ ഡോക്ടറെ വിവാഹ വാഗ്‌ദാനം നൽകി പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു…

Written by Web Desk1

Published on:

വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫിസർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്‌ദാനം നല്കിയായിരുന്നു ഇയാൾ യുവതിയെ തിരുവനന്തപുരത്തെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. അവിവാഹിതനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വിവാഹ വാഗ്‌ദാനം നൽകുകയായിരുന്നു.പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു.

See also  ഹൈഡ്രോളിക് സ്റ്റീൽ ഷട്ടർ സ്ഥാപിക്കണം: കിസാൻ സഭ

Leave a Comment