കട്ലറ്റിന് കൂടുതൽ സ്വാദ് ലഭിക്കാൻ ഇത് കൂടി ചേർക്കൂ

Written by Taniniram Desk

Published on:

ചേരുവകൾ

  • ചെറുപയർ
  • ബ്രോക്കോളി
  • പച്ചമുളക്
  • ഇഞ്ചി
  • പനീർ
  • കാരറ്റ്
  • സ്പിനാച്
  • നാരങ്ങ
  • കായം
  • കടലമാവ്
  • ഉപ്പ്
  • എള്ള്
  • എണ്ണ
  • മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

  • ചെറുപയർ മുളപ്പിച്ചതിലേയ്ക്ക് പനീർ ഗ്രേറ്റ് ചെയ്തത്, കാരറ്റ്, ബ്രോക്കോളി, പച്ചമുളക്, ഇഞ്ചി, സ്പിനാച്, എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
  • ഇതിലേയ്ക്ക് അൽപ്പം കായം, ആവശ്യത്തിന് ഉപ്പ്, കടലമാവ്, നാരങ്ങാനീര്, മഞ്ഞൾപ്പൊടി എന്നിവ കൂടി ചേർത്ത് അരച്ചെടുക്കാം.
  • ഒരു പാൻ​ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് ചെറുപയർ അരച്ചത് ചെറിയ ഉരുളകളാക്കി അൽപ്പം എള്ളു കൂടി ചേർത്ത് എണ്ണയിൽ വറുത്തെടുക്കാം.
See also  ഗുലാബ് ജാമുൻ വീട്ടിൽ തയ്യാറാക്കാം

Leave a Comment