Friday, April 4, 2025

പാൻ കേക്ക് തയ്യാറാക്കാൻ ഇത്ര ഈസി ആയിരുന്നോ

Must read

- Advertisement -

ചേരവുകൾ

  • പഴം – 1 എണ്ണം
  • മുട്ട – 1 എണ്ണം
  • ബ്രെഡ് പൊടിച്ചത് – 2 എണ്ണം
  • പഞ്ചസാര- 3/4 ടീസ്പൂൺ
  • ഈന്തപ്പഴം- ആവശ്യത്തിന്
  • നെയ്യ്- 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • നന്നായി പഴുത്ത ഒരു പഴം തൊലി കളഞ്ഞെടുക്കാം.
  • അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
  • മുക്കാൽ ടീസ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് അരച്ചെടുക്കാം.
  • രണ്ട് ബ്രെഡ് പൊടിച്ചതും, കുരുകളഞ്ഞെടുത്ത​ ഈന്തപ്പഴവും ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അര ടീസ്പൂൺ നെയ്യ് പുരട്ടി മാവിൽ നിന്നും ആവശ്യത്തിന് ഒഴിച്ച് ഇരുവശവും ചുട്ടെടുക്കാം.
  • തേൻ, ഷുഗർ സിറപ്പ്, മേപ്പിൾ സിറപ്പ് എന്നിവയ്ക്കൊപ്പം കഴിക്കാം.
See also  ഈ ക്രിസ്തുമസിന് ഡ്രീം കേക്ക് ഉണ്ടാക്കിയാലോ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article