ഓവനും മുട്ടയും ഇല്ലാതെ ഒരു കേക്ക് ഉണ്ടാക്കിയാലോ..

Written by Taniniram Desk

Published on:

ചേരുവകൾ

  • ബിസ്കറ്റ്
  • പാൽപ്പൊടി
  • പാൽ
  • പഞ്ചസാര
  • ഏലയ്ക്കപ്പൊടി

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
  • അതിലേക്ക് വറുക്കാനാവശ്യമായ എണ്ണയും ഒപ്പം പത്ത് ബിസ്കറ്റും ചേർക്കാം.
  • വറുത്തെടുത്ത ബിസ്കറ്റ് പൊടിക്കാം.
  • മറ്റൊരു പാനിൽ അൽപ്പം വെള്ളമെടുത്ത് പഞ്ചസാര ചേർത്ത് അലിയിക്കുക.
  • അതിലേക്ക് രണ്ട് ഏലയ്ക്ക പൊടിച്ചതും ചേർക്കാം.
  • കുറച്ച് പാൽ തിളപ്പിച്ചെടുക്കാം. പാൽപ്പൊടിയിലേക്ക് ചെറുചൂടുള്ള പാലൊഴിച്ചിളക്കുക.
  • പഞ്ചസാര ലായനിയിലേക്ക് പാൽപ്പൊടിയും, പൊടിച്ചു വച്ചിരിക്കുന്ന ബിസ്കറ്റും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പരന്ന പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് ഈ മിശ്രിതം അതിലേക്ക് ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. സെറ്റായതിനു ശേഷം മുറിച്ച് കഴിച്ചു നോക്കൂ.
See also  കറുത്ത ഹൽവ തയ്യാറാക്കാം…

Leave a Comment