ബ്രെഡ് പക്കോഡ തയ്യാറാക്കാം…

Written by Web Desk1

Published on:

വളരെക്കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ‘ബ്രെഡ് പക്കോഡ’ എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

ബ്രെഡ് 10 എണ്ണം

സവാള 1 എണ്ണം

പച്ചമുളക് 4 എണ്ണം

കടലമാവ് 2 ടേബിൾ സ്പൂൺ

മെെദ 2 ടേബിൾ സ്പൂൺ

മുളകുപൊടി 1 ടീ സ്പൂൺ

മഞ്ഞൾപൊടി 1/2 ടീ സ്പൂൺ

ഗരം മസാല 1/2 ടീ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

മല്ലിയില 1/4 കപ്പ്‌

ഓയിൽ വറുത്തു എടുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് വെള്ളത്തിൽ ഇട്ടു പിഴിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്കു മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി കുഴച്ചു എണ്ണയിൽ വറുത്തു കോരുക. ബ്രെഡ് പക്കോഡ റെഡിയായി..

See also  പപ്പടം എണ്ണയില്ലാതെ പൊള്ളിച്ചെടുക്കാൻ സൂത്രവിദ്യ….

Leave a Comment