സിനിമ താരം നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി. വിവാഹത്തിൽ നിന്നുള്ള ഔദ്യോഗിക ഫോട്ടോകൾ അവർ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ചടങ്ങിൽ നിന്നുള്ള ദമ്പതികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .
പഞ്ചയായിരുന്നു നാഗ ചൈതന്യ വിവാഹ ചടങ്ങുകളിൽ ധരിച്ചിരുന്നത് . ശോഭിത ധൂളിപാലയാകട്ടെ കാഞ്ചീവരം പട്ടുസാരിയിൽ അതീവസുന്ദരിയായിരുന്നു.