- Advertisement -
സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് നയന്‍താര. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു നയന്‍താരയ്ക്ക്. എന്നാല്‍ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികയാണ് നയൻസ്. ഏറ്റുവും പുതിയതായി പുറത്തു വന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത് .


