ഗോൾഡൻ ഗൗണിൽ തിളങ്ങി സാമന്ത

Written by Taniniram Desk

Published on:

തൻ്റെ പുതിയ സീരീസായ ‘സിറ്റാഡൽ ഹണി ബണ്ണി’ യുടെ പ്രമോഷൻ തിരക്കിലാണ് സാമന്ത.


മുബൈയിൽ നടന്ന സ്പെഷ്യൽ സ്ക്രീനിംഗിന് എത്തിയ താരത്തിൻ്റെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധേയമായിരുന്നു.

സ്ട്രാപ് ലെസ്സായിട്ടുള്ള ഗോൾഡൻ ഗൗണിലാണ് സാമന്ത പരിപാടിക്കെത്തിയത്.
ബോഡി കോൺസ്റ്റൈലിലുള്ള ഔട്ട്ഫിറ്റ് പാർട്ടി ലുക്കിനിണങ്ങുന്നതാണ്

See also  വയനാടിന് സഹായഹസ്തവുമായി സിനിമാലോകം

Leave a Comment