- Advertisement -
ബിഗ് ബോസ് മലയാളം സീസണ്‍ 3 ലെ താരമായിരുന്ന റിതു മന്ത്ര മോഡലിംഗിലൂടെയാണ് കടന്നു വന്നത്.
ഏറെനാള്‍ ഷോയുടെ ഭാഗമായി മാറാനും റിതുവിന് സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് റിതു മന്ത്ര. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ റിതു പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.




