- Advertisement -
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പർ നായികയാണ് വേദിക. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമെല്ലാം തന്റെ കഴിവ് തെളിയിച്ച നടിയാണ് വേദിക. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് . താരം പങ്കുവെക്കുന്ന ചിത്രങ്ങളും ഡാന്‍സ് റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വേദിക പങ്കുവച്ച ചിത്രങ്ങൾ വൈറലാവുകയാണ്. തന്റെ അവധി ആഘോഷിക്കാന്‍ വിദേശ യാത്ര നടത്തുകയാണ് വേദിക ഇപ്പോള്‍. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് വേദിക പങ്കുവച്ചിരിക്കുന്നത്.



