- Advertisement -
ഓറഞ്ച് സിൽക്ക് ഗൗണിലുള്ള നവ്യയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
സ്ലീവ് ലെസ് ഗൗണിൽ ഗ്ലാമറസ് ലുക്കിലുള്ള തൻ്റെ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ഒഴുക്ക് എന്ന ടൈറ്റിൽ പേജോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.


