സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷിൻ്റെ ഫോട്ടോഷൂട്ട്

Written by Taniniram Desk

Published on:

തൻ്റെ സ്ഥിരം ട്രെഡീഷ്ണൽ ഔട്ട്ഫിറ്റിൽ നിന്നും മാറി പുത്തൻ ലുക്കുകളാണ് താരം ഇപ്പോൾ പരീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന അവർഡ് നൈറ്റിലാണ് വ്യത്യസ്തവും സ്റ്റൈലിഷുമായ ലുക്കിൽ കീർത്തി സുരേഷ് എത്തിയത്.

ഒണിയൻ പിങ്ക് നിറത്തിലുള്ള ഷിഫോൺ മെറ്റീരിയലിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന ഹെവി ഫ്ലോറൽ വർക്കുകളുള്ള ജാക്കറ്റും പാൻ്റുമാണ് കീർത്തി തിരഞ്ഞെടുത്തിരിക്കുന്നത്.


ഫുൾ സ്ലീവും ഡീപ് വീ നെക്കുമുള്ള, സിൽവർ ഫ്ലോറൽ ത്രെഡ് വർക്കുകളോടു കൂടിയതാണ് ടോപ്പ്. സിൽവർ ത്രെഡ് വർക്കുകളുള്ള ഫിഷ് കട്ട് പാൻ്റും പാർട്ടി ലുക്ക് കംപ്ലീറ്റ് ചെയ്യുന്നു.

See also  അനുപമയുടെ ലിപ് ലോക്ക് ; തില്ലു വാരി കൂട്ടിയത് കോടികൾ

Related News

Related News

Leave a Comment