ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Written by Taniniram Desk

Published on:

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് കീര്‍ത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത് . 15 വര്‍ഷത്തോളമായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഗോവയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കമുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിൽ വൈറലാണ്.

See also  ഏഷ്യനെറ്റിലെ ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം സീരിയൽ സെറ്റിൽ നടിമാർ തമ്മിൽ തർക്കം, ചിത്രീകരണം മുടങ്ങി

Leave a Comment