Sunday, April 20, 2025

ക്ലാസിക് ലുക്കിൽ പ്രിയാമണി ; പച്ച സാരിയിൽ അതീവ സുന്ദരിയെന്ന് ആരാധകർ

Must read

- Advertisement -

കുഞ്ചാക്കോ ബോബനൊപ്പം പ്രിയാമണി നായിക വേഷത്തിലെത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് തിയേറ്ററിൽ എത്തിയിരുന്നു .


ഒരു ക്രൈം ത്രില്ലർ സിനിമ വിഭാഗത്തിലുള്ള ഒരു കുറ്റാന്വേഷണ​ സിനിമയാണിത്.
തിയേറ്ററിൽ എത്തിയ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രത്തിൻ്റെ വിജയാഘേഷത്തിനെത്തിയ പ്രിയാമണിയുടെ ട്രെഡീഷ്ണൽ ലുക്ക് ഏറെ ശ്രദ്ധേയമാണ്.

ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള സിൽക്ക് സാരിയും അതിന് യോജിക്കുന്ന അക്സസറികളുമാണ് അണിഞ്ഞിരിക്കുന്നത്.

See also  എൻ്റെ അച്ഛൻ സംഘി അല്ല: ഐശ്വര്യ രജനികാന്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article