Friday, August 15, 2025
- Advertisement -spot_img

CATEGORY

Uncategorized

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ആദ്യ നിയമ വിദ്യാർത്ഥിനി, വനിതാ ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച വ്യക്തിയാണ് ഫാത്തിമ ബീവി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

ഭാര്‍ഗവീനിലയം പോലൊരു പോലീസ് ക്വാര്‍ട്ടേഴ്‌സ്….

വര്‍ക്കല: ഭാര്‍ഗവീനിലയം പോലെ വര്‍ക്കല പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം. കാട് പിടിച്ച നിലയിലുള്ള ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായ്‌ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ക്കല ഫയര്‍ഫോഴ്‌സ് ഓഫീസിന്റെ സമീപത്താണ് ഇരുനില പോലീസ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്....

ജാങ്കോ അവൻ ആള് പുലിയാണ്….

വര്‍ക്കല: കൊലപാതകശ്രമ കേസില്‍ പിടികൂടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് പോലീസ് സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ. പൊലീസുകാർ സ്നേഹത്തോടെ ജാങ്കോയെന്ന് വിളിക്കുമ്പോൾ സൗമ്യനായി വാലാട്ടുന്ന നായയാണ്...

ഇന്ത്യയിൽ റെഡ്മി 12 സീരീസിന്റെ തേരോട്ടം..

ഇന്ത്യക്കാര്‍ക്ക് റെഡ്മിയോടുള്ള പ്രിയമേറി വരികയാണ്. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത. റെഡ്മി 12 സീരീസ് ഫോണുകള്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനകം...

ബൈജൂസിന് വീണ്ടും നോട്ടീസ്

വിദേശ പണമിടപാടു നിയമങ്ങള്‍ ലംഘിച്ചതിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് നല്‍കി. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ...

വിമാനയാത്രാ നിരക്ക്‌ ആറിരട്ടി കൂട്ടി.

കരിപ്പൂർ: കേരളത്തിൽനിന്ന്‌ ഗ​ൾ​ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്‌ ആറിരട്ടി വർധിപ്പിച്ച്‌ വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല. ക്രിസ്‌മസ്,...

ജില്ലാ കേരളോത്സവത്തിന് തുടക്കമായി

തൃശൂര്‍ ജില്ലാ കേരളോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നവംബര്‍ 19 മുതല്‍ 26 വരെയാണ്...

വരുന്നു ലാഡർ ക്യാപിറ്റൽ ഹിൽ; ഉത്‌ഘാടനം ഈ മാസം 15 ന് .

സഹകരണ മേഖലയിൽ നിർമ്മിച്ച സംസ്ഥാനത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ലാഡർ ക്യാപിറ്റൽ ഹിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പൂർത്തിയായിരിക്കുന്നു. രണ്ടു ടവറുകളിലായി ആകെ 222 അപ്പാർട്മെന്റകളാണ് പൂർത്തിയായത്.ഈ മാസം 15 നാണു ക്യാപിറ്റൽ...

ബൈബിൾ ഇനി എവിടെയിരുന്നും കേൾക്കാം .

മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറങ്ങുന്നു. ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ്‌ ചാക്കോയുടെ ശബ്ദ സൗകുമാര്യത്തിലാണ് ഓഡിയോ ബൈബിൾ....

സ്വർണവില കുറയുന്നു…ഗ്രാമിന് 5570 രൂപ.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 44560 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില...

Latest news

- Advertisement -spot_img