Thursday, April 3, 2025
- Advertisement -spot_img

CATEGORY

Uncategorized

വിമാനയാത്രാ നിരക്ക്‌ ആറിരട്ടി കൂട്ടി.

കരിപ്പൂർ: കേരളത്തിൽനിന്ന്‌ ഗ​ൾ​ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്‌ ആറിരട്ടി വർധിപ്പിച്ച്‌ വിമാനക്കമ്പനികൾ. ഡിസംബർ ഒന്നുമുതൽ വർധന പ്രാബല്യത്തിൽവരും. 11 മാസത്തിനിടെ ഏഴാംതവണയാണ് നിരക്കുവർധന. എന്നാൽ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള നിരക്കിൽ വർധനയില്ല. ക്രിസ്‌മസ്,...

ജില്ലാ കേരളോത്സവത്തിന് തുടക്കമായി

തൃശൂര്‍ ജില്ലാ കേരളോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നവംബര്‍ 19 മുതല്‍ 26 വരെയാണ്...

വരുന്നു ലാഡർ ക്യാപിറ്റൽ ഹിൽ; ഉത്‌ഘാടനം ഈ മാസം 15 ന് .

സഹകരണ മേഖലയിൽ നിർമ്മിച്ച സംസ്ഥാനത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ലാഡർ ക്യാപിറ്റൽ ഹിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പൂർത്തിയായിരിക്കുന്നു. രണ്ടു ടവറുകളിലായി ആകെ 222 അപ്പാർട്മെന്റകളാണ് പൂർത്തിയായത്.ഈ മാസം 15 നാണു ക്യാപിറ്റൽ...

ബൈബിൾ ഇനി എവിടെയിരുന്നും കേൾക്കാം .

മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറങ്ങുന്നു. ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ്‌ ചാക്കോയുടെ ശബ്ദ സൗകുമാര്യത്തിലാണ് ഓഡിയോ ബൈബിൾ....

സ്വർണവില കുറയുന്നു…ഗ്രാമിന് 5570 രൂപ.

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 44560 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില...

ക്രിസ്മസ് ഉണർന്നുകഴിഞ്ഞു ; കേക്കുകളിലെ രുചി ഭേദങ്ങൾ തേടി താജ് ഗ്രൂപ്പ് ഓഫ് വർക്കല

ക്രിസ്മസിനെ വരവേൽക്കാൻ ഡ്രൈഫ്രൂട്ട്‌സ്, ബ്രാണ്ടിയും റമ്മും ഉൾപ്പെടെയുള്ള മദ്യങ്ങളും ചേർത്തിളക്കി കേക്ക് മിക്സിംഗ് ആഘോഷമായാണ് ചെയ്യുന്നത്. ‘കാലപ്പഴക്കമേറുന്തോറും സ്വാദും ഗുണവും ഏറും’ എന്നതിനാലാണ് മാസങ്ങൾക്ക് മുമ്പേ ഇത് തയ്യാറാക്കുന്നത്. ഇത്തവണയും താജ് ഗ്രൂപ്പ് ക്രിസ്തുമസിനെ...

നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടിയ ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; അറിയാം പ്രത്യേകതകൾ

മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ യാത്ര ചെയ്യുന്ന ഗുണം മറ്റൊന്നിനും ലഭിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ യാത്രയെ സ്നേഹിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മറ്റു ചിലരാകട്ടെ സുഹൃത്തുകൾക്കൊപ്പവും കുടുംബസമേതവുമൊക്കെ...

Latest news

- Advertisement -spot_img