Friday, April 4, 2025
- Advertisement -spot_img

CATEGORY

Uncategorized

സെക്രട്ടറിയേറ്റിൽ മാർച്ചും ധർണയും..

ദളിത് ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച സെക്രട്ടറിയേറ്റിൽ മാർച്ചും ധർണ്ണയും നടത്തും. നവംബർ 28 -ന് നടക്കുന്ന ധർണ ശശി തരൂർ എംപി ഉൽഘടനം ചെയ്യും. ദളിത് ക്രൈസ്തവ...

ഡിസംബർ മാസം ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്…

ന്യൂഡൽഹി: അടുത്ത മാസം ബാങ്ക് ഇടപാടുകൾ നടത്തേണ്ടതായി വരികയാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസംബർ മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പണിമുടക്കുകളും ബാങ്ക് അവധികളുമാണ് ഈ ദിവസങ്ങളിൽ ഉൾപ്പെടുന്നത്.ഇത്...

ചൈനയിൽ നിഗൂഢമായ ന്യൂമോണിയ രോഗം പടർന്നുപിടിക്കുന്നു.

നിഗൂഢമായ ന്യൂമോണിയ രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്.രോഗവ്യാപനം കൂടിയതോടെ ബീജിങിലെയും ലിയോണിങിലെയും ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, കടുത്ത പനി തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു.ഇതുസംബന്ധിച്ച്‌ ലോകാരോഗ്യ സംഘടന...

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ

ആലപ്പുഴ: ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ. വന്ദേഭാരത് എത്തിയതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനും സമയക്രമം തെറ്റുന്നതിനുമെതിരെ എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ...

ശബരിമലയിലെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു….

പത്തനംതിട്ട: ശബരിമലയിലെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയില്‍ നിന്ന് എത്തിയ പെണ്‍കുട്ടിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്...

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ആദ്യ നിയമ വിദ്യാർത്ഥിനി, വനിതാ ഗവർണർ തുടങ്ങിയ പദവികൾ അലങ്കരിച്ച വ്യക്തിയാണ് ഫാത്തിമ ബീവി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

ഭാര്‍ഗവീനിലയം പോലൊരു പോലീസ് ക്വാര്‍ട്ടേഴ്‌സ്….

വര്‍ക്കല: ഭാര്‍ഗവീനിലയം പോലെ വര്‍ക്കല പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം. കാട് പിടിച്ച നിലയിലുള്ള ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായ്‌ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ക്കല ഫയര്‍ഫോഴ്‌സ് ഓഫീസിന്റെ സമീപത്താണ് ഇരുനില പോലീസ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്....

ജാങ്കോ അവൻ ആള് പുലിയാണ്….

വര്‍ക്കല: കൊലപാതകശ്രമ കേസില്‍ പിടികൂടിയ പ്രതികള്‍ പോലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് പോലീസ് സ്‌റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ. പൊലീസുകാർ സ്നേഹത്തോടെ ജാങ്കോയെന്ന് വിളിക്കുമ്പോൾ സൗമ്യനായി വാലാട്ടുന്ന നായയാണ്...

ഇന്ത്യയിൽ റെഡ്മി 12 സീരീസിന്റെ തേരോട്ടം..

ഇന്ത്യക്കാര്‍ക്ക് റെഡ്മിയോടുള്ള പ്രിയമേറി വരികയാണ്. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകള്‍ നല്‍കുന്നു എന്നതാണ് ഈ ഫോണുകളുടെ പ്രത്യേകത. റെഡ്മി 12 സീരീസ് ഫോണുകള്‍ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്ത് 100 ദിവസത്തിനകം...

ബൈജൂസിന് വീണ്ടും നോട്ടീസ്

വിദേശ പണമിടപാടു നിയമങ്ങള്‍ ലംഘിച്ചതിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് നല്‍കി. 2011 നും 2023 നും ഇടയില്‍ ഏകദേശം 28,000 കോടി രൂപയുടെ...

Latest news

- Advertisement -spot_img