Friday, April 4, 2025
- Advertisement -spot_img

CATEGORY

Uncategorized

സ്ത്രീയുടെ ശരീരത്തിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ

നെതര്‍ലന്‍ഡ്‌സില്‍ ഒരു സ്ത്രീയുടെ ശരീരത്തിലെ പിന്‍ഭാഗത്തായി കണ്ടെത്തിയത മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ. യുവതി പോലുമറിയാതെ അല്‍പ്പാല്‍പ്പമായാണ് ബാക്ടീരിയ ഭക്ഷിച്ചത്. ഇതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരുപക്ഷെ, ആഴത്തില്‍ വേരിറങ്ങിയ രോമത്തിന്റെ രോമകൂപത്തിലൂടെയോ മറ്റോ ആകാമെന്ന്...

ഇനി വോയിസ് മെസ്സേജുകൾ ധൈര്യമായി അയക്കാം; പുതിയ ഫീച്ചറുമായി മെറ്റ

ശബ്ദ സന്ദേശം മറ്റൊരാള്‍ക്ക് കൈമാറുമെന്ന ആശങ്ക ഇനി വേണ്ടെന്നും പുതിയ ഫീച്ചര്‍ ഓണാക്കി ശബ്ദ സന്ദേശം ധൈര്യമായി അയക്കാമെന്നും മെറ്റ വ്യക്തമാക്കി. ഓഡിയോ സന്ദേശം വ്യൂ വണ്‍സായി അയയ്ക്കണമെങ്കില്‍ വ്യൂ വണ്‍സ് എന്ന...

പെയിന്റിങ് ജോലിക്കിടെ 35 കാരന്‍ ഷോക്കേറ്റ് മരിച്ചു

കല്‍പറ്റ: കല്‍പറ്റയില്‍ പെയിന്റിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെല്‍വ പ്രമോദ് (35 )ആണ് മരിച്ചത്. കെ.ബി റോഡില്‍ പെയിന്റിങ് ജോലിക്കിടെയാണ് യുവാവിന് ഷോക്കേല്‍ക്കുന്നത്.ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍...

സൗജന്യമായി ആധാർ പുതുക്കാൻ ഇനി രണ്ടു ദിവസം മാത്രം

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ...

ഗൂഗിൾ മെസേജിൽ ‘ഫോട്ടോമോജി’ .

'ഗൂഗിൾ മെസേജ്' എന്ന ഗൂഗിളിന്റെ മെസേജിങ്ങ് സേവനത്തിൽ 1 ബില്യൺ 'ആർസിഎസ്' ഉപയോക്താക്കളായതിന്റെ ആഘോഷമായി നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടുവരുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭൂരിഭാഗം ഫീച്ചറുകളും ഇതുവരെ ലഭ്യമല്ലെങ്കിലും, ചിത്രങ്ങളെ സ്റ്റിക്കറുകളിലേക്കും...

‘അമൃതേശ്വര ഭൈരവൻ’ ഇനി മോഹൻലാലിന് സ്വന്തം.

‘അമൃതേശ്വര ഭൈരവൻ’ എന്ന ശിവരൂപം സ്വന്തമാക്കി മോഹൻലാൽ . അമൃത് സ്വയം അഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പണിയിച്ച് തന്റെ ഫ്ലാറ്റിൽ സ്ഥാപിച്ചത്. വർഷങ്ങൾക്ക് മുൻപ് ശ്രീന​ഗറിലെ യാത്രയ്‌ക്കിടെ...

ഇനി അമ്മയ്ക്കും കുഞ്ഞിനും സുഖമായി വീട്ടിലെത്താം.

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും. പ്രസവം നടക്കുന്ന ആശുപത്രികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും...

ദേശീയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്: സ്റ്റേ റദ്ദാക്കി സുപ്രീംകോടതി

ദേശീയ ​ഗുസ്തി ഫെഡറേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് തടഞ്ഞുകൊണ്ടുള്ള പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ ഫെഡറേഷൻ അഡ്‌ഹോക്ക് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസുമാരായ അഭയ്...

വേറിട്ട ആഗ്രഹവുമായി 86 കാരൻ

50 വര്‍ഷത്തോളം ഫിസിക്സ് പ്രൊഫസറായി ജോലി ചെയ്ത 86 കാരനായ കെൻ ഓമിന്‍റെ ഏറ്റവും ഒടുവിലത്തെ ആഗ്രഹം ബഹിരാകാശത്ത് തന്‍റെ ആയിരം പതിപ്പുകള്‍ ഉണ്ടാക്കണമെന്നതാണ്. അതിനായി അദ്ദേഹം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് സ്വന്തം...

പ്ലാസ്റ്റിക് പ്രകൃതിക്കു മുകളിൽ പിടിമുറുക്കുന്നു.

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ക്രമാതീതമായ വർധനവ് മാനവ രാശിക്ക് തന്നെ ഭീഷണിയായി മാറുന്നു, ഒപ്പം പ്രകൃതിയും അത് ഇല്ലാതാക്കും. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ഇപ്പോഴു൦ നമ്മുടെ പരിസരത്ത്...

Latest news

- Advertisement -spot_img