Friday, April 11, 2025
- Advertisement -spot_img

CATEGORY

Uncategorized

നമ്മുടെ പ്രിയപ്പെട്ട കുരുന്നുകളുടെ അറിവ് തുടങ്ങേണ്ടത് ഇവിടെ നിന്ന്…

നമ്മുടെ കുട്ടികളുടെ ആദ്യ വിദ്യാലയം ഏതാണ്? ആരാണ് യഥാർത്ഥ ഗുരു? ഒരു കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയുടെ ക്രമീകരണമാണ് വീട്. ആ വീട്ടിൽ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, അതായത് അനുഭവങ്ങളിലൂടെ ജീവിതം എന്ന...

ഗര്‍ഭ നിരോധന ഗുളിക കഴിച്ച 16 കാരി മരിച്ചു

ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. ആർത്തവ വേദന കുറയ്ക്കാന്‍ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്നാണ്...

സൂപ്പർ കപ്പ് ​ഗ്രൂപ്പുകൾ ആയി.. ബ്ലാസ്റ്റേഴ്സ് ​ഗ്രൂപ്പ് ബി യിൽ.. മത്സരങ്ങൾക്ക് ജനുവരിയിൽ തുടക്കം

സൂപ്പര്‍ കപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. കേരള ബാസ്റ്റേഴ്‌സ് ഗ്രൂപ്പ് ബിയിലാണ്. കലിംഗ സൂപ്പര്‍ കപ്പ് എന്ന പേരിലാണ് ഇക്കുറി ടൂര്‍ണമെന്റ് അരങ്ങേറുന്നത്. 12 ഐഎസ്എല്‍ ടീമുകളും 4 ഐ...

കമ്മിൻസിന്റെ റെക്കോർഡ് നിമിഷ നേരം കൊണ്ട് പഴങ്കഥ.. ഇനി സ്റ്റാർക്കിന് സ്വന്തം

ഐപിഎല്ലിന്റ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം ദുബായില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് പാറ്റ് കമ്മിന്‍സിനെ സണ്‍ റൈസേഴ്‌സ് സ്വന്തമാക്കിയിരുന്നു.. എന്നാല്‍ ആ റെക്കോര്‍ഡ് നിമിഷ നേരം കൊണ്ട് പഴങ്കഥ ആക്കിയിരിക്കുകയാണ്...

വീണ്ടും കൊച്ചിയിൽ പീഡനം; മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാൻ പോലീസിൻ്റെ ശ്രമം

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച് ദുരനുഭവം ഉണ്ടായത്. കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ക്ലാസ് മുറിയില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍...

തീ തുപ്പുന്ന ജ്വാലകൾ ഭൂമിയിലേക്കു അടുക്കുന്നു

സൂര്യനില്‍ നിന്ന് വീണ്ടും തീജ്വാലകള്‍ വരുന്നു. വിസ്‌ഫോടനത്തെ തുടര്‍ന്നാണ് കൊറോണല്‍ മാസ് ഇജക്ഷനുകള്‍ വീണ്ടും രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സൂര്യന്‍ വീണ്ടും തീ തുപ്പിയിരിക്കുകയാണ്. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഇന്ന് വന്ന്...

വാരാണസിയിലേക്ക് രണ്ടാം വന്ദേ ഭാരത്….

ന്യൂഡൽഹി: രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കാശിയിൽ നിന്നും രാജ്യതലസ്ഥാനത്തേക്കുള്ള രണ്ടാം വന്ദേ ഭാരതിന് ഇന്ന് തുടക്കമാകും. വാരാണസി - ഡൽഹി വന്ദേ ഭാരതിന്‍റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 2:15ന് പ്രധാനമന്ത്രി...

ചിക്കൻ കറി വില്ലനായി

തിരുവനന്തപുരം : ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ...

സാംസങ് ഫോണുകൾക്കു സുരക്ഷാ മുന്നറിയിപ്പ്…

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര...

ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജയ്പൂര്‍: ഭജന്‍ ലാല്‍ ശര്‍മ്മ ഇന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദിയ കുമാരി, പ്രേംചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കലരാജ് മിശ്ര സത്യവാചകം ചൊല്ലികൊടുക്കും.ജയ്പൂരിലെ രാംനിവാസ് ബാഗിള്‍...

Latest news

- Advertisement -spot_img