Friday, April 18, 2025
- Advertisement -spot_img

CATEGORY

Uncategorized

എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് വില ….

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും. സിലിണ്ടറിന് 39.50 രൂപയാണ് കുറയുക. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. എന്നാൽ, ഗാർഹിക എൽപിജി സിലിണ്ടർ വില മാറ്റമില്ലാതെ തുടരും.

ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു

ഫറോക്ക് റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ് എരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഫാറൂഖ് സ്വദേശി ചൂരക്കാട്വ രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നിര്‍മാണ ജോലിക്കാരുടെയും സമയോചിതമായ ഇടപെടിലൂടെ വൻ അപകടം ഒഴിവായി....

ഫോൺ വില്ലനായി, ഭർത്താവിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊലപ്പെടുത്തി. സ്വകാര്യ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമേഷ് ധാമിയാണ് (27) കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഹുളിമാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവദിവസം സുഹൃത്തുക്കളോടൊപ്പം...

ആൽക്കഹോൾ ഉപയോഗം പ്രോത്സാഹിപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് ഗ്രെയിൻ ആൽക്കഹോളിന്റെ ഉപഭോഗം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ എക്‌സൈസ് നയം നടപ്പാക്കി ഉത്തർപ്രദേശ് സർക്കാർ. രാജ്യത്ത് നിർമ്മിക്കുന്ന മദ്യത്തിന്റെ വില കുറയ്ക്കുന്നതാണ് പുതിയ തീരുമാനം. ഇതിലൂടെ സർക്കാരിന്റെ വരുമാനം വർധിക്കുമെന്നാണ്...

ശബരി സ്പെഷ്യൽ ട്രെയിൻ…..

കൊല്ലം: ശബരിമല തീർഥാടക തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോർ - കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. നാല് സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ശബരി ട്രെയിനുകൾക്കെല്ലാം മികച്ച...

അടിച്ചാൽ തിരിച്ചടിക്കും……

കോഴിക്കോട് : അടിച്ചാൽ തിരിച്ചടിക്കുമെന്നത് പാർട്ടിയുടെ നിലപാട് തന്നെയാണെന്നും അത് ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഭീരുവാണോ എന്ന കാര്യം പ്രതിപക്ഷനേതാവിനോട് ചോദിച്ചാൽ മനസിലാകുമെന്ന...

യുവതി മരിച്ചുകിടന്നത് പുറത്തറിയിക്കാതെ അമ്മയും സഹോദരനും

ഹൈദരാബാദ്: ഒരാഴ്ചയോളം പഴക്കമുളള 45 കാരിയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെടുത്തു. ഖമ്മം ജില്ലയിലെ സത്തുപ്പളളി സ്വദേശിനിയായ മുഖു രാധാ കുമാരിയുടെ മൃതദേഹമാണ് വീടിനുളളിൽ നിന്നും പൊലീസ് കണ്ടെത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധം...

വസ്ത്രം അഴിപ്പിച്ച് വിദ്യാർഥികളെ മർദിച്ച…

ബെംഗളൂരു∙ ബീദറിലെ സ്വകാര്യ സ്കൂളിൽ 9,10 ക്ലാസുകളിലെ വിദ്യാർഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ്ചെയ്തു ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകന്റെ നടപടി. സംഭവം...

ഖേൽരത്ന പങ്കുവച്ചു സാത്വിക്കും ചിരാഗും ; ശ്രീശങ്കറിനും ഷമിക്കും അർജുന അവാര്‍ഡും

ന്യൂഡൽഹി∙ 2023 ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്‍രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു. ദേശീയ...

വല്ലാത്തൊരു ഫീലാണ് സാരി: മഞ്ജരി

അച്ചുവിന്റെ അമ്മയെന്ന മീരാജാസ്മിൻ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്‍‍ജരി. നിരവധി പാട്ടുകളിലൂടെ ആരാധകരുടെ കാതിന് കുളിർമയേകിയ പ്രിയ ഗായിക ഫാഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല....

Latest news

- Advertisement -spot_img