Sunday, April 20, 2025
- Advertisement -spot_img

CATEGORY

Uncategorized

വ്യാജമദ്യ നിർമ്മാണം : മുൻ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: ആളൂർ വെള്ളാഞ്ചിറയിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശമദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. നടത്തിപ്പുകാരൻ ബി.ജെ.പി മുൻ പഞ്ചായത്തംഗം ലാലു പീണിക്കപ്പറമ്പിലിനെയും...

ഇനി ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാത്ത സുരക്ഷിത യാത്ര….

തിരുവനന്തപുരം: ദേശീയപാതകളിലെ അപകട സ്ഥലങ്ങൾ ഒഴിവാക്കാൻ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്ന പദ്ധതിയുമായി ദേശീയപാതാ അതോറിറ്റി മുന്നോട്ട്. ദേശീയപാത 66, ദേശീയപാത 544 എന്നിവിടങ്ങളിലാണ് ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കുന്ന പ്രവർത്തികൾ...

ശിവഗിരി തീർത്ഥാടനത്തിൽ ആദ്യമായി പൊലീസിന്റെ സ്റ്റാൾ

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ പൊലീസ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സ്റ്റാൾ ആരംഭിച്ചു. വർക്കല നാരായണഗുരുകുലവും തിരുവനന്തപുരം മൈത്രി ബുക്സും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ കൃതികളും വ്യാഖ്യാനങ്ങളും പൊലീസ് സ്റ്റാളിൽ നിന്നും...

സിപിഐ 98-ാമത് വാർഷിക ദിനം ആഘോഷിച്ചു

തൃശൂർ: സിപിഐയുടെ 98-ാമത് സ്ഥാപക ദിനമായ ഇന്ന് സിപിഐ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വടൂക്കര അയ്യപ്പങ്കാവ് പരിസരത്ത് വാർഷികാഘോഷം നടത്തി. സിപിഐ കിസാൻ സഭാ ജില്ലാ വൈസ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ കളത്തിൽ സുകുമാരൻ...

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക്.. സത്യപ്രതിജ്ഞ 29 ന്‌

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം| തുമ്പയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് സാരമായി പരിക്കേറ്റു. വടക്കേ ആലപ്പുഴ തണ്ണീര്‍മുക്കം ചെറുവാരണം നെടുമംഗലത്ത് ഉണ്ണിക്കുട്ടന്‍ (33) ആണ് മരിച്ചത്. കഴക്കൂട്ടം കിന്‍ഫ്രയിലെ സ്വകാര്യ ഐസ്‌ക്രീം...

കൊറിയർ വഴി ഓസ്ട്രേലിയയിലേക്ക് മരുന്ന് കടത്ത്…..

മുംബൈ: ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള മരുന്ന് കടത്ത് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓസ്ട്രേലിയയിലേക്ക് കൊറിയര്‍ ചെയ്ത സ്റ്റീല്‍ മേശയ്ക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകള്‍. ലഹരിമരുന്നായി ദുരുപയോഗം ചെയ്യുന്ന മരുന്നുകളാണ് പിടികൂടിയത്. മൂന്ന്...

ചാലക്കുടിയിൽ നാടകീയരം​ഗങ്ങൾ…..

തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ...

വിവാഹ ആൽബവും വീഡിയോയും കൊടുത്തില്ല; ദമ്പതികൾക്ക് 1,18,500 രൂപ …..

കൊച്ചി: വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും നൽകാതെ ദമ്പതികളെ കബളിപ്പിച്ച ഫോട്ടോഗ്രാഫി കമ്പനിയോട് 1,18,500രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുൺ ജി...

ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ….

ന്യൂഡൽഹി ∙ ഗുസ്തി താരം സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു ബൂട്ടഴിച്ചതിനു പിന്നാലെ, ഒളിംപിക് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയ തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ഡൽഹി കർത്തവ്യപഥിലെ നടവഴിയിൽ...

Latest news

- Advertisement -spot_img