Wednesday, April 2, 2025
- Advertisement -spot_img

CATEGORY

THRISSUR

തിരുവമ്പാടി വേല ഇന്ന്; വെടിക്കെട്ട് നാളെ പുലർച്ചെ

തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ വേല ആഘോഷം ഇന്ന്. രാവിലെ മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. ഏഴിന് ചതുഃശ്ശതം മഹാനിവേദ്യം നടക്കും. വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, പഞ്ചവാദ്യം എന്നിവ അരങ്ങേറും. ഏഴിന് തായമ്പക നടക്കും....

ഗുരുവായൂരപ്പന് ബിംബശുദ്ധി: ഇന്ന് വൈകീട്ട് ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറും തിങ്കളും ബിംബ ശുദ്ധിച്ചടങ്ങുകൾ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം ചടങ്ങ് തുടങ്ങിയാൽ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നതുവരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. നാലമ്പലത്തിനു പുറത്തുനിന്ന് തൊഴാം....

ശിങ്കാരിമേളത്തിൽ പുതുചരിത്രമാകും ‘വീരാംഗന’

കെ. ആർ. അജിത അസുരവാദ്യത്തിന്റെ താളമല്ല വളയിട്ട കൈകളിൽ നിന്നുതിരുന്നത് ശിങ്കാരിമേളത്തിന്റെ ഗരിമയാർന്ന താളലയമാണ്.നാളെ വടക്കുംനാഥന്റെ മണ്ണിൽ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ ശിങ്കാരി മേള മഴ പൊഴിക്കും. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിവിധ...

Latest news

- Advertisement -spot_img