Friday, August 15, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശൂര്‍ കോര്‍പ്പറേഷന്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19ന്

തൃശൂർ : തൃശൂര്‍ കോര്‍പ്പറേഷനിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 19ന് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. രാവിലെ 9 ന് പനംകുറ്റിച്ചിറ ഗവ. സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ...

ജനം പൊറുതിമുട്ടി: തെരുവുനായ വാക്സിനേഷൻ ആരംഭിച്ചു

പറപ്പൂക്കര : തെരുവുനായ ശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലയിൽ പലയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം പതിവായിട്ടുണ്ട്. അതുകൊണ്ടാണ് വാക്‌സിനേഷൻ പെട്ടെന്ന് നടപ്പിലാക്കാൻ പറപ്പൂക്കര...

വെടിക്കെട്ട് പൊതുപ്രദര്‍ശനം ലൈസന്‍സ്: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

തൃശൂർ : വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം ആന്‍ഡ് എക്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ശേഷം മാത്രമേ വെടിക്കെട്ട് പൊതുപ്രദര്‍ശന ലൈസന്‍സിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവൂ. നിര്‍ദേശങ്ങള്‍...

എക്‌സൈസ് മെഡല്‍ ദാനവും അവാര്‍ഡ് വിതരണവും 19ന്

തൃശൂർ : മുഖ്യമന്ത്രിയുടെ 2022 ലെ എക്‌സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും ജനുവരി 19 ന് രാവിലെ ഒമ്പതിന് സംസ്ഥാന എക്‌സൈസ് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ പരേഡ് ഗ്രൗണ്ടില്‍ തദ്ദേശസ്വയംഭരണ,...

ചാലക്കുടിക്കാരെ പിന്തുടർന്ന് ക്യാമറ കണ്ണുകൾ : ജാഗ്രതൈ

ചാലക്കുടി : ചാലക്കുടിക്കാരെ പിന്തുടർന്ന് ഇനി ക്യാമറ കണ്ണുകൾ. പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുകയും ഒഴുക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. മാലിന്യം തള്ളുകയാണെങ്കിൽ ആദ്യ ഘട്ടത്തിൽ കുറഞ്ഞ...

ഇന്ന് പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നു

തൃപ്രയാർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 : 15 ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ പ്രവേശിക്കും.വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാകും വന്നിറങ്ങുക. ഗ്രൗണ്ട് മുതൽ തൃപ്രയാർ ക്ഷേത്രം വരെയുള്ള റോഡുൾപ്പെടെയുള്ള സ്ഥലങ്ങളിൽ...

അരികൊമ്പൻ നാട്ടിലെത്തുമോ??

തൃശ്ശൂർ : ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ നാളെ തൃശൂരിൽ ധർണ്ണ നടത്തും. രാവിലെ 10ന് വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിക്കുന്ന ധർണ്ണ പാമ്പുപിടുത്ത വിദഗ്ധൻ വാവ...

ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം 19ന്

അഞ്ചേരി : പ്രസിദ്ധമായ അഞ്ചേരിക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം 19ന് ആഘോഷിക്കും. രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ, നവകം ആടൽ, ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന്മേള...

അഴീക്കോട് – മുനമ്പം യാത്രാദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ

കൊടുങ്ങല്ലൂർ : അഴീക്കോട് - മുനമ്പം ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ ജനങ്ങൾ യാത്രാദുരിതത്തിൽ . കൊടുങ്ങല്ലൂർ - എറണാകുളം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് അഴീക്കോട് മുനമ്പം ജങ്കാർ സർവീസ്. ആറുമാസത്തോളമായി ജങ്കാർ...

കൊടുങ്ങല്ലൂർ താലപ്പൊലി; 18-ന് പ്രാദേശിക അവധി

തൃശ്ശൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നാലാം താലപ്പൊലി ജനുവരി 18ന് ആഘോഷിക്കും. അന്നേ ദിവസം പൊയ്യ പഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ...

Latest news

- Advertisement -spot_img