Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് മന്ത്രി എം ബി രാജേഷ്

കേരളത്തിലേത് ജനസൗഹൃദ എക്‌സൈസ് സേനയെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ 2022 ലെ എക്സൈസ് മെഡല്‍ദാനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു...

പാവറട്ടി സെന്റർ വികസനം: അപകടം ക്ഷണിച്ചു വരുത്തുന്നു

പാവറട്ടി : സെന്റർ വികസനത്തിന്റെ ഭാഗമായി പാവറട്ടി ജുമാമസ്‌ജിദിന് സമീപത്തെ കാനയുടെ മുകളിൽ നിരത്തിയ സ്ലാബുകൾ അപകടഭീഷണിയായി. രാവിലെ ലോറിയുടെ ടയർ കയറി റോഡിലേക്ക് തള്ളി നിന്നിരുന്ന സ്ലാബ് തെന്നി കാനയിൽ വീണു....

സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍

തൃശ്ശൂർ : കേരള ഗവ.നേഴ്സസ് അസോസിയേഷൻെറ സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍ നടക്കും. കലോത്സവത്തിന്‍റെ വരവറിയിച്ച് തൃശ്ശൂര്‍ നഗരത്തില്‍ വിളംബര ജാഥയും, തെക്കേ ഗോപുര നടയിൽ നഴ്സുമാര്‍ അണിനിരന്ന മെഗാ തിരുവാതിരയും അരങ്ങേറി....

കാർഷിക സർവ്വകലാശാല പ്രവർത്തനങ്ങൾ ഇനി മുതൽ ഓൺലൈനിൽ

തൃശൂർ : കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകുന്ന പദ്ധതിക്ക് തുടക്കമായി. കൃഷിമന്ത്രി പി. പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു . സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക്...

മുൻ എംഎൽഎ അഡ്വ. വി ബൽറാം അനുസ്‌മരണം സംഘടിപ്പിച്ചു

ഗുരുവായൂർ : മുൻ എം എൽ എ യും ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനുമായിരുന്ന അഡ്വ. വി ബൽറാമിന്റെ ചരമ വാർഷികത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാൻ കെ....

നെഞ്ചിനുള്ളിൽ കണ്ണീരുമായി കരുവന്നൂരിലെ കർഷകർ

ഇരിങ്ങാലക്കുട : നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുതിർന്ന അവസ്ഥയിലാണ് കരുവന്നൂരിലെ കർഷകർ. കരുവന്നൂർ കർഷക സംഘങ്ങളുടെ പാടശേഖര സമിതികളിൽ പുഞ്ചകൃഷിയ്ക്കായുള്ള ഏക്കറു കണക്കിന് നെൽകൃഷി ഇപ്പോഴും വെള്ളത്തിനടിയിലാണ്. കരുവന്നൂർ ബംഗ്ലാവിനു...

തെരുവില്‍ ഭരണഘടന വായന

മനയ്ക്കലപ്പടി : മനയ്ക്കലപ്പടി മാസ് ക്ലബ്ബ്, മനയ്ക്കലപ്പടി ഗ്രാമീണ വായനശാല എന്നിവര്‍ സംയുക്തമായി തെരുവില്‍ ഭരണഘടനാ വായന പരിപാടി നടത്തി. മുന്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമത്തില്‍ ഭരണഘടനാ...

തൃശ്ശൂരില്‍ എക്സെെസിന്‍റെ വന്‍ കഞ്ചാവ് വേട്ട

തൃശ്ശൂർ : തൃശ്ശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22 കിലോ കഞ്ചാവ് എക്സെെസ് സംഘം പിടികൂടി. തൃശ്ശൂർ സ്വദേശിയായ റിക്സന്റെ വീട്ടിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പരിശോധന നടത്തിയത്. രാവിലെയാണ് തൃശ്ശൂര്‍ എക്സെെസ്...

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി

തൃശ്ശൂര്‍ : തൃശ്ശൂർ വടക്കാഞ്ചേരിയില്‍ ജഡ്ജിയുടെ കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞ പ്രതികള്‍ റിമാന്‍റില്‍. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻന്റ് ചെയ്തത്. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ആർ...

അവിനാശ് ഹരിദാസിന് മിസ്റ്റർ തൃശൂർ

തൃശൂർ : കേരള അത്ലറ്റിക് ഫിസിക് അലൈൻസ് ബോഡി ബിൽഡിംഗ് മത്സരത്തിൽ അവിനാശ് ഹരിദാസ് ഒന്നാംസ്ഥാനം നേടി. തൃശൂർ മൂന്നാമത്. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ ഇലക്ട്രോണിക് ആൻഡ്...

Latest news

- Advertisement -spot_img