Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്ത‌ത് : സച്ചിദാനന്ദൻ

ഇരിങ്ങാലക്കുട : ഹിംസയെ പ്രതിരോധിക്കുകയാണ് എക്കാലത്തും കലാകാരന്മാർ ചെയ്‌തതെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ പറഞ്ഞു. സാർവ്വദേശീയ സാഹിത്യോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന്...

ബലാത്സംഗ കേസ്സിൽ പ്രതിക്ക് 22വർഷം കഠിന തടവും 110000 രൂപ പിഴയും

തൃശ്ശൂർ : ഇരയുടെ കൈയിൽ നിന്നും പണയം വയ്ക്കാൻ വാങ്ങിയ സ്വർണം തിരികെ നൽകാനാണെന്ന വ്യാജേന വീടിനുള്ളിൽ കയറി ബലാത്സംഗം ചെയ്ത കേസ്സിൽ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇരയുടെ ബന്ധുവായ പ്രതി കണ്ടാണശ്ശേരി...

പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണം: വിജിലൻസ് കമ്മിറ്റി യോഗം

തൃശ്ശൂർ : പൊതുജനങ്ങളുടെ പരാതിയിൽ സമയബന്ധിതവും വസ്തുനിഷ്ഠവുമായ മറുപടി നൽകണമെന്ന് വിജിലൻസ് കമ്മിറ്റി യോഗം.സർക്കാർ സേവനങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കി അഴിമതി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയിൽ നടപ്പാക്കുന്നതിനാണ് ജില്ലാതല...

സംയോജിത പച്ചക്കറി കൃഷി: സൗജന്യ തൈ വിതരണം നടത്തി

കടവല്ലൂർ:കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി സൗജന്യ തൈകളുടെ വിതരണം നടത്തി. വിതരണ ഉദ്ഘാടനം മുൻ ബാങ്ക് പ്രസിഡന്റും ജില്ലയിലെ മികച്ച എം.ബാലാജി കർഷകനുമായ നിർവഹിച്ചു.കടവല്ലൂർ സർവീസ്...

ഇരിങ്ങാലക്കുട നഗരസഭയിൽ താൽക്കാലിക നിയമനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ താൽക്കാലിക നിയമനം നടത്തുന്നു. നഗരസഭ പി എം വൈ ലൈഫ് ഗുണഭോക്താക്കൾക്കുള്ള അവാർഡ് വിതരണത്തിന് ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ ഭവനങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനാണ് നിയമനം....

മുണ്ടൂര്‍ – പുറ്റേക്കര റോഡ് കുപ്പികഴുത്തിന് പരിഹാരമായി; സ്ഥലം ഏറ്റെടുത്ത് നാലുവരിയാക്കാന്‍ 96.47 കോടി

തൃശ്ശൂര്‍ - കുറ്റിപ്പുറം (സംസ്ഥാന പാത 69) റോഡില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെ നാലുവരിപ്പാതയാക്കി റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നാലുവരിപ്പാതയായി റോഡ് വികസനം നടത്താന്‍ 96.47 കോടി...

കലാഭവൻ കബീർ മെമ്മോറിയൽ ബാഡ്മിന്റൺ ലീഗ് ഇരിങ്ങാലക്കുടയിൽ 21ന് തുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി ജില്ലാ ബാഡ്മിന്റൺ ലീഗ് ജനുവരി 21ന് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാല് ഫ്രാഞ്ചൈസികളിലായി പ്രശസ്തരായ 48 കളിക്കാർ ലീഗ്...

ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി 4 പേർക്ക് പരിക്ക്

തൃശൂർ :പറപ്പൂർ പോന്നോർ കല്ലൊരവഴി സെന്ററിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചു കയറി 4പേർക്ക് പരിക്ക്. മുണ്ടത്തിക്കോട് സ്വദേശികളായ മനക്കപറമ്പിൽ വീട്ടിൽ മിനി, ശ്രീധരൻ, സുമതി, പുത്തൂരം വീട്ടിൽ...

കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്ക് പരിക്ക്

പട്ടിക്കാട്: ബൈക്കിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. വനം വാച്ചർ വിഷ്‌ണുവിനെയാണ് കാട്ടാന ആക്രമിച്ചത്. താമര വെള്ളച്ചാലിൽ പാലത്തിനു സമീപം ആനയെ കണ്ടതോടെ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടിരക്ഷപ്പെടാൻ ആവശ്യപ്പെട്ടു. വിഷ്ണു ബൈക്ക്...

പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫെറോന പള്ളിയിൽ പെരുന്നാൾ നോട്ടീസ് പ്രകാശനം ചെയ്തു

പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫെറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെയും തിരുന്നാൾ മഹാമഹം 2024 ജനുവരി 19 മുതൽ 29 വരെ നടത്തുന്നു. തിരുനാൾ നോട്ടീസ്...

Latest news

- Advertisement -spot_img