Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

എം പി ഫണ്ട് വിനിയോഗം : ഇരിങ്ങാലക്കുട മണ്ഡലത്തെ പാടെ അവഗണിച്ചതായി സി പി ഐ

ഇരിങ്ങാലക്കുട : തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നാലര വർഷം പിന്നിട്ടപ്പോൾ ടി എൻ പ്രതാപൻ എം പിയുടെ പ്രാദേശിക വികസനഫണ്ട് നാല് പഞ്ചായത്തുകൾക്ക് അനുവദിച്ചില്ലെന്ന പരാതിയുമായി സി പി...

ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജന്‍

തൃശ്ശൂര്‍ : ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന...

നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും

ഗുരുവായൂർ : നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്ക് തുറന്നു കൊടുക്കും. ഭക്തർക്ക് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ ഓൺലൈൻ ബുക്കിങ് ഈ മാസം മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ...

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ഒല്ലൂക്കര : ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പയ്യനം മുണ്ടക്കത്താഴം കള്‍വര്‍ട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾ ജനുവരി 22 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്കൂൾ വാർഷികം ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ നാൽപ്പതാം വാർഷികാഘോഷ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവ്വഹിച്ചു. സ്കൂ‌ൾ മാനേജർ റവ.ഫാ ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ...

“ഗ്രാമശ്രീ” പുരസ്കാരം മാങ്ങാറി രാജേന്ദ്രന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴയിലെ കൂട്ടായ്മയായ ' ഗ്രാമം ' നൽകുന്ന "ഗ്രാമശ്രീ" പുരസ്കാരം മാങ്ങാറി രാജേന്ദ്രന് നൽകാൻ തീരുമാനിച്ചതായി ...

ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് സഹായവിതരണം നടത്തി

ഇരിങ്ങാലക്കുട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ടുഗെതർ ഫോർ തൃശൂർ പദ്ധതി സഹായ വിതരണം നടത്തി. സഹായവിതരണത്തിന്റെ ഉദ്ഘാടനം എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ...

ജീവിതം വഴിമുട്ടി: മരിക്കാൻ അനുവദിക്കണമെന്ന് ജോഷി

ഇരിങ്ങാലക്കുട : ജീവിക്കാൻ മറ്റു യാതൊരു നിവൃത്തിയും ഇല്ലാത്തതിനാൽ മരിക്കാൻ അനുവദിക്കണമെന്ന് കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകൻ. ചികിത്സക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതു മൂലം ദയാവധം അനുവദിക്കണമെന്നാണ് മാപ്രാണം സ്വദേശി വടക്കേത്തല വീട്ടിൽ...

ഇരിങ്ങാലക്കുട കരൂപ്പടന്നയിലെ ഗോതമ്പുകുളം നവീകരിക്കുന്നു

ഇരിങ്ങാലക്കുട : കഴിഞ്ഞ കുറേ വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന കരൂപ്പടന്ന ഗോതമ്പുകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അമ്പതു വർഷത്തിലധികം പഴക്കമുള്ള ഗോതമ്പുകുളത്തിന്റെ സംരക്ഷണ ഭിത്തികൾ കുറച്ചു കാലമായി അപകടാവസ്ഥയിലായിരുന്നു. കുളം നിറഞ്ഞ് വെള്ളം പുറത്തേക്ക് പോകാത്തതിനാൽ മഴക്കാലത്ത്...

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂര്‍ അവിട്ടത്തൂർകാരി മിനിയും

ഇരിങ്ങാലക്കുട : ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇക്കുറി ഒരു അവിട്ടത്തൂര്‍കാരിയും ഉണ്ടാകും. വേളൂക്കര പഞ്ചായത്തിലെ സി ഡി എസ് അംഗവും എ ഡി എസ് പ്രസിഡന്റുമായ മിനിക്കാണ് ഈ...

Latest news

- Advertisement -spot_img