Monday, August 18, 2025
- Advertisement -spot_img

CATEGORY

THRISSUR

ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയം ഇരിങ്ങാലക്കുടയിൽ ഒരുങ്ങുന്നു

തൃശൂര്‍ : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍രണ്ടാമത്തേതാകാന്‍പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 ന് രാവിലെ പത്ത് മണിക്ക് തുടക്കമാവും. മന്ത്രി Dr. R. Bindhu ഉദ്ഘാടനം നിര്‍വഹിക്കും. 29.25 കോടി...

പുഴയെ വനമാക്കി മാറ്റാമോ?

തൃശൂര്‍: ചേറ്റുവ-പെരിങ്ങാട് പുഴയെ പുഴയായി സംരക്ഷിക്കണമെന്നും പുഴയെ റിസര്‍വ് വനമാക്കുന്ന കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മാത്രമല്ല, പുഴയെ റിസര്‍വ് വനമാക്കാനുള്ള...

ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശാസ്ത്രരംഗം ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്ര സംഗമം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പരിപാടി ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളെ അകറ്റി പരീക്ഷണ - നിരീക്ഷണങ്ങളിലൂടെ...

ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ

അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത് . യുഎൻ,...

കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത്

കടപ്പുറം: സമേതം പദ്ധതിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഗ്രാമസഭാ സംഘടിപ്പിച്ചു. ബ്ലാങ്ങാട്പി.വി.എം.എ.എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ഗ്രാമസഭയിൽ പഞ്ചായത്തിലെ വ്യത്യസ്ത‌ വാർഡുകളിൽ നിന്നായി 110വിദ്യാർത്ഥി വിദ്യാർഥിനികൾ പങ്കെടുത്തു.കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് കാഞ്ചന...

ഗുരുവായൂരിലെ ജനുവരി മാസത്തെ ഭണ്ഡാര വരവ് 6.13 കോടി രൂപ; കാണിക്കായായി നിരോധിച്ച നോട്ടുകളും

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. കാണിക്കയായി ലഭിച്ചത് 6,13,08,091രൂപ. ഇതിന് പുറമെ 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും ഭക്തരില്‍ നിന്നും ലഭിച്ചു. 13 കിലോ 340ഗ്രാം...

പന്നിയങ്കര ടോൾപ്ലാസയിൽ കർശന പരിശോധന; പ്രദേശവാസികൾ ആർ സി കാണിക്കണം

വടക്കഞ്ചേരി : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയ്ക്കുള്ള പരിശോധന കർശനമാക്കിയതോടെ മതിയായ രേഖകൾ ഇല്ലാത്ത നൂറോളം വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, പാണഞ്ചേരി...

മഹാരാജാസ് കോളേജ് സംഘർഷം: എസ്എഫ്ഐയുടെ ഏകാധിപത്യ മനോഭാവമെന്ന് മുഹമ്മദ് ഷമീർ

കൊച്ചി : മഹാരാജാസ് കോളജിൽ നടക്കുന്ന വിദ്യാർഥി സംഘർഷങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്ഐയുടെ ഏകാധിപത്യവുംഅവർ പുലർത്തുന്ന ഫാസിസ്റ്റ് മനോഭാവവുമാണെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീർ പ്രസ്‌താവനയിൽ വ്യക്തമാക്കി....

മനുഷ്യച്ചങ്ങലയുടെ ഓർമ്മയ്ക്കായി ഡിവൈഎഫ്ഐ സമരമരം നട്ടു

പട്ടിക്കാട് : കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ ഓർമ്മക്കായി ഡിവൈഎഫ്ഐ സമരമരം നട്ടു. പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ്...

ബൈക്കിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു

ഇരിങ്ങാലക്കുട : പട്ടാപ്പകൽ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. കളത്തുംപടി ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്ക് തൊഴാൻ പോകുന്ന വഴി കൂടൽമാണിക്യം ക്ഷേത്രത്തിലെ അടിയന്തര ജോലിക്കാരൻ വിജയന്റെ ഭാര്യ ഗീതയുടെ...

Latest news

- Advertisement -spot_img