Sunday, May 18, 2025
- Advertisement -spot_img

CATEGORY

THRISSUR

കണ്ടേശ്വരം ക്ഷേത്രത്തിൽ നൃത്തോത്സവം

ഇരിങ്ങാലക്കുട: നാദോപാസന ഇരിങ്ങാലക്കുടയും ശ്രീ കണ്ടേശ്വരം ശിവക്ഷേത്ര സമിതിയും സംയുക്തമായി മാർച്ച് 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന ശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ്...

ചിത്രരചനാ പരിശീലനം

കുന്നംകുളം : കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി 2023-24 ന്റെ ഭാഗമായി ചിത്രരചനാ പരിശീലനം ആരംഭിച്ചു. ജനകീയാസൂത്രണം പദ്ധതിയില്‍ 3 ലക്ഷം രൂപ വകയിരുത്തിയാണ് ചിത്രരചനാ പരിശീലനം സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന...

തുടക്കം ജനകീയം… പിന്നെ വർധന…

പുന്നയൂർ : സർക്കാരിന്റെ ജനകീയ ഹോട്ടൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാതാവുന്നു. പുന്നയൂർ പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ പി ബഷീർ പറഞ്ഞു....

പടിയൂരിൽ ‘ പച്ചക്കുട’ ഹരിത സമൃദ്ധി നിറയ്ക്കും

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമ പഞ്ചായത്തിൽ പടിയൂർ പൂമംഗലം വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന പടിയൂർ വലിയ മേനോൻ കോളിൽ നടീൽ ഉൽസവം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു...

കുന്നംകുളത്ത് ആനയുടെ പരാക്രമം; കട തകർത്തു

കുന്നംകുളം : പെലക്കാട്ട് പയ്യൂരിൽ ആന ഇടഞ്ഞു. പെലക്കാട്ട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് പുലർച്ചെ ഇടഞ്ഞത്. അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന പെലക്കാട്ട് പയ്യൂർ സ്വദേശി...

തൃശ്ശൂരിൽ ആക്രി കച്ചവട സ്ഥാപനത്തിന് തീ പിടിച്ചു

തൃശ്ശൂർ : തൃശ്ശൂർ ദിവാന്‍ജി മൂലയിൽ പട്ടാമ്പി സ്വദേശി സെയ്താലി വാടകകയ്ക്ക് എടുത്ത് നടത്തുന്ന ആക്രി കച്ചവട സ്ഥാപനത്തിനാണ് തീ പിടിച്ചത്. രാവിലെ 10.45 ന് പറമ്പില്‍ കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങള്‍ക്കാണ് ആദ്യം...

മലയാളത്തിലെ കരുത്തുറ്റ സ്ത്രീ നാടക കഥാപാത്രങ്ങൾ ഇന്ന് തൃശ്ശൂരിന്റെ നഗരവീഥിയിൽ…

കേരള ചരിത്രത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയ സ്ത്രീ നാടക കഥാപാത്ര വിളംബര യാത്ര തൃശ്ശൂരിൽ.ഇന്ന് വൈകിട്ട് 5 ന് സാഹിത്യ അക്കാദമിയിൽ നിന്ന് തൃശൂർ കോർപ്പറേഷൻ തെരുവ് വായനശാലയിലേക്കാണ് വിളംബര യാത്ര നടത്തുന്നത്.മലയാള...

തൃശ്ശൂരിൽ വോട്ട് വണ്ടി വന്നേ…

തൃശ്ശൂർ : ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വോട്ട് വണ്ടി വന്നു. 13 നിയോജക മണ്ഡലത്തിൽ വോട്ട് വണ്ടി പ്രചാരണം ഉണ്ടായിരിക്കും. വോട്ട് ചേർക്കൽ, തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുക എന്നിവയാണ്...

ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയം ഇരിങ്ങാലക്കുടയിൽ ഒരുങ്ങുന്നു

തൃശൂര്‍ : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍രണ്ടാമത്തേതാകാന്‍പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 ന് രാവിലെ പത്ത് മണിക്ക് തുടക്കമാവും. മന്ത്രി Dr. R. Bindhu ഉദ്ഘാടനം നിര്‍വഹിക്കും. 29.25 കോടി...

പുഴയെ വനമാക്കി മാറ്റാമോ?

തൃശൂര്‍: ചേറ്റുവ-പെരിങ്ങാട് പുഴയെ പുഴയായി സംരക്ഷിക്കണമെന്നും പുഴയെ റിസര്‍വ് വനമാക്കുന്ന കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മാത്രമല്ല, പുഴയെ റിസര്‍വ് വനമാക്കാനുള്ള...

Latest news

- Advertisement -spot_img