Sunday, May 18, 2025
- Advertisement -spot_img

CATEGORY

THRISSUR

തലനാരിഴക്ക് ദുരന്തം വഴി മാറി : ആശ്വാസത്തിൽ ആന്റോയും കൂട്ടുകാരും

മയിലാട്ടുംപാറ : കാട്ടാനയുടെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആന വാച്ചറായ മയിലാട്ടുംപാറ സ്വദേശി കല്ലിങ്കൽ ആന്റോ. ഇന്ന് കാലത്ത് ഒമ്പതുമണിക്ക് മയിലാട്ടുംപാറയിൽ ഫയർലൈൻ തെളിക്കുന്നതിനിടെയാണ് ആന്റോയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ...

വോട്ടവകാശം: മോക്‌ഡ്രിൽ സംഘടിപ്പിച്ചു

തൃശൂർ :പുതിയ വോട്ടർമാരെ ചേർക്കുക, സമ്മതിദാന അവകാശം വിനിയോഗിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ജില്ലാ ഇലക്ഷൻ വകുപ്പിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ അവതരിപ്പിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളാണ് ഇന്ന് രാവിലെ...

എംഎൽഎയുടെ രാമായണ കഥ : സിപിഐ കൈകഴുകി

തൃശൂർ : രാമായണ കഥ പറഞ്ഞുള്ള വിവാദ എഫ്.ബി (FB)പോസ്റ്റിൽ എം.എൽ.എ പി ബാലചന്ദ്രനെ( P. Balachandran) തള്ളിപ്പറഞ്ഞ് സി.പി.ഐ(CPI). എം.എൽ.എയ്ക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും സി.പി.ഐ തൃശൂർ ജില്ലാ സെക്രട്ടറി...

ഉണ്ണിരാജ പുരസ്കാരം സി എൻ ജയദേവന്

തൃശൂർ : മാർക്സിയൻആശയങ്ങളുടെ പ്രചാരണത്തിന് നല്കിയ സംഭാവനകളെ മുൻനിർത്തി സി ഉണ്ണിരാജ സ്മാരക സമിതി ഏർപ്പെടുത്തിയ മികച്ച മാർക്സിസ്റ്റ് പ്രചാരകനുള്ള പുരസ്ക്കാരം സിപിഐ(CPI) സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംപിയുമായ സി എൻ...

ഇരിങ്ങാലക്കുടയിൽ ഗതാഗത സംവിധാനം പാടെ മാറും : ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതി

ഇരിങ്ങാലക്കുട : നഗരസഭ ചെയർപേഴ്സന്റെ ചേമ്പറിൽ ചേർന്ന ട്രാഫിക് കമ്മിറ്റി ക്രമീകരണ സമിതി യോഗം നിലവിലുള്ള ഗതാഗത സംവിധാനത്തെ കുറിച്ച് ചില നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ,...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി.എസ് പ്രിന്‍സ് ചുമതലയേറ്റു

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ(CPI) വി.എസ് പ്രിന്‍സ് ചുമതലയേറ്റു. ആമ്പല്ലൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വി.എസ് പ്രിന്‍സ് ജില്ലാ ആസൂത്രണസമിതി അംഗമാണ്. ഇടതുമുന്നണി ധാരണപ്രകാരം ആദ്യ ടേമിൽ പ്രസിഡന്റായിരുന്ന സി.പി.എം പ്രതിനിധി...

റിപ്പബ്ലിക്ക് ദിനം:ജില്ലയിൽ വിപുലമായ ഒരുക്കം(Republic Day)

മന്ത്രി കെ രാധാകൃഷ്ണൻ(K Radhakrishnan) സല്യൂട്ട് സ്വീകരിക്കും തൃശ്ശൂർ : റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ വിപുലമായ ഒരുക്കം. നാളെ രാവിലെ 8 30ന് വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാവും....

കൊടുങ്ങല്ലൂരിലും വന്‍ പ്രതിഷേധം, സര്‍ക്കാര്‍ ജീവനക്കാരും, അധ്യാപകരും പണിമുടക്കി

കൊടുങ്ങല്ലൂര്‍: ജീവനക്കാര്‍ പണിമുടക്കി, കൊടുങ്ങല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധ്യാപകര്‍ക്കും കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ശമ്പളത്തില്‍ ഒരു രൂപ പോലും വര്‍ധിക്കാത്ത ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. 6 ഗഡു...

തൃശ്ശൂര്‍ മരോട്ടിച്ചാലിൽ വീണ്ടും കാട്ടാനയിറങ്ങി

തൃശ്ശൂര്‍ : തൃശ്ശൂര്‍ മരോട്ടിച്ചാൽ ചുള്ളിക്കാവിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശി ലോനപ്പൻ്റെ 300 ൽ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പഞ്ചായത്തിന്‍റെ മികച്ച വാഴകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച...

കാട്ടാനയുടെ ജഡം കണ്ടെത്തി

പീച്ചി: ആനവാരിയിലെ ഉൾവനത്തിലെ ഉപ്പുങ്കൽ വനപ്രദേശത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പീച്ചി റിസർവോയറിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വെള്ളത്തിലൂടെ ഒലിച്ചു വന്നതായി കരുതുന്നു. ആനയുടെ തുമ്പിക്കൈ അഴുകിയ നിലയിലാണ്. ആനയുടെ പുറത്ത്...

Latest news

- Advertisement -spot_img