Sunday, May 18, 2025
- Advertisement -spot_img

CATEGORY

THRISSUR

ബാസുദേവ് ഗിരിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : ചാവക്കാട് തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളി ബാസുദേവ് ഗിരിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി(Ponnani) സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളിയാണ് ബംഗാൾ സ്വദേശിയായ ബാസുദേവ്...

ദമിതം ; സ്ത്രീത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മോഹിനിയാട്ടത്തിലൂടെ…

കെ. ആർ. അജിത സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഇന്ന് ഒന്നാം വേദിയായ 'പ്രകൃതിയില്‍ ' ദമിതം ( മുറിവേറ്റവരുടെ ശബ്ദം) മോഹിനിയാട്ടം നൃത്തശില്പം അരങ്ങേറി.ചരിത്രം,കഥകള്‍ ,ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ ഇവയൊന്നും ഒരൊറ്റ...

അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക് 2024 : സംഘാടക സമിതി രൂപീകരിച്ചു

പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024ന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ എ എസ് ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ...

ഗാന്ധി അനുസ്മരണ ചടങ്ങിനെചൊല്ലി വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിൽ സംഘർഷം

തൃശ്ശൂർ : ഗാന്ധി അനുസ്മരണ ചടങ്ങിനെചൊല്ലി വടക്കാഞ്ചേരി കോൺഗ്രസ് ഓഫീസിൽ സംഘർഷവും നേതാക്കൾ ചേരിതിരിഞ്ഞ് കയ്യാങ്കളിയും. ഓഫീസിലെ കസേരകൾകൾക്കും ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകൾ സംഭവിച്ചു. കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡന്റും, മണ്ഡലം പ്രസിഡന്റും തമ്മിലാണ്...

തൃശ്ശൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി

തൃശ്ശൂർ : തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. 15 സെന്റിമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ജില്ലാ എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക്ക്സ്‌ പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന....

ജി ഗംഗാധരൻ നായർ സ്മാരക പുരസ്കാരം അനന്തകൃഷ്ണനും, അപർണക്കും

ഗുരുവായൂർ : ഗുരുവായൂർ(Guruvayur) ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ മികച്ച വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻഡോവ്മെൻ്റ് പുരസ്‌കാരത്തിന് സി.എസ്.അപർണ, കെ.ബി.അനന്തകൃഷ്ണൻ എന്നിവർ അർഹരായി. ചുമർചിത്ര പഠന കേന്ദ്രം ആഡിറ്റോറിയത്തിൽ ചേർന്ന...

വായന ഇനി വീടുകളിലേക്കും :വനിത- വയോജന പുസ്തക വിതരണ പദ്ധതിക്ക് തുടക്കം

പുല്ലൂറ്റ്:എ.കെ.അയ്യപ്പൻ(AK Ayyappan) - സി.വി.സുകുമാരൻ(CV Sukumaran) വായനശാലയിൽ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുന്ന വനിത വയോജന പുസ്തക വിതരണ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. കരൂപ്പടന്ന ഗവ. ഹൈസ്ക്കൂളിൽ...

ഗുരുവായൂര്‍ ആനയോട്ടം ഫെബ്രുവരി 21 ന്; ഈ വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍; മുന്‍നിര ആനകളുടെ എണ്ണം കുറച്ചു

ഗുരുവായൂര്‍ ആനയോട്ടം (guruvayur elephant run )ഫെബ്രുവരി 21 ന് നടക്കും. ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ വര്‍ഷം ദേവസ്വം കര്‍ശന നിയമന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍...

ഗുരുവായൂരിന് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ കൂടി

ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും പഞ്ചാരമുക്ക് കല്ലായി ബസാർ, മമ്മിയൂർ കോൺവെന്റ് റോഡ് എന്നിവിടങ്ങളിലെ നഗരജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ ഹെൽത്ത് ഗ്രാന്റ്ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ...

വടക്കുംനാഥനിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്‌

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ പുതിയ നിയന്ത്രണമേർപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ്. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് ഇനി മുൻകൂർ അനുമതി വേണം. ഇത്തരം പരിപാടികൾക്ക് മുൻകൂർ...

Latest news

- Advertisement -spot_img