Monday, May 19, 2025
- Advertisement -spot_img

CATEGORY

THRISSUR

72 ലിറ്റര്‍ വിദേശ മദ്യവുമായി ( Alcohol ) സ്ത്രി അടക്കം രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : മാഹിയില്‍ നിന്നും കാറില്‍ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റര്‍ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി ഡാനിയല്‍, കുറ്റിച്ചിറ സ്വദേശിനി...

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കാർ തലകീഴായ് മറിഞ്ഞു

തൃശ്ശൂര്‍ : തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കാർ തലകീഴായ് മറിഞ്ഞ് യുവതിക്ക് പരിക്ക്. കാറിലുണ്ടായിരുന്ന ചേറൂർ സ്വദേശി 24 വയസ്സുള്ള അനഘയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വടക്കാഞ്ചേരി ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന...

ശരത് കെ ദാസ് യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി ശരത് കെ ദാസും, വൈസ് പ്രസിഡന്റായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ...

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന് അംഗീകാരം

തൃശ്ശൂർ : ഫലവർഗ വിളകൾക്കുള്ള ദേശീയ ഏകോപിത ഗവേഷണ പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ മികച്ച ഗവേഷണ- വിജ്ഞാന വ്യാപന പ്രവർത്തനത്തിന്, കാർഷിക സർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴ ഗവേഷണ കേന്ദ്രത്തിന് ദേശീയ തലത്തിൽ...

തൃശ്ശൂര്‍ ചൊവ്വന്നൂരിൽ ആന ഇടഞ്ഞു

തൃശ്ശൂര്‍ : തൃശ്ശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആന ഇടഞ്ഞു. ചൊവ്വന്നൂർ വിളക്കുംതറക്ക്‌ സമീപം ഇന്ന് രാവിലെയാണ് സംഭവം. കടേക്കച്ചാൽ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്‌. വിളക്കുംതറക്ക്‌ സമീപത്ത്‌ വച്ച്‌ രണ്ടാം പാപ്പാനെ തുമ്പിക്കൈ...

തൃശ്ശൂര്‍ പാലപ്പിള്ളിയിൽ പുലി പശുകുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍ : തൃശ്ശൂര്‍ പാലപ്പിള്ളി സെന്ററില്‍ പുലി പശുകുട്ടിയെ കൊന്ന നിലയിൽ കണ്ടെത്തി. മാടയ്ക്കല്‍ മജീദിന്റെ പശുക്കുട്ടിയെ ആണ് പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്കരികിലായിരുന്നു പശുവിനെ കെട്ടിയിട്ടിരുന്നത്. പുലര്‍ച്ചെ വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴാണ്...

ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നില്ലെന്ന പരാതിയുമായ് യാത്രക്കാർ

പട്ടിക്കാട് (Pattikkad) : തൃശ്ശൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ രാവിലെയും വൈകീട്ടും ടി കെ ആർ ബസ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതിയുമായ് നാട്ടുകാർ. അതിനാൽ വിദ്യാർത്ഥികളും ആശുപത്രികൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക്...

കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി പി കെ ഭാസി ചുമതലയേറ്റു

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റായി പി കെ ഭാസി ചുമതലയേറ്റു. കരുവന്നൂർ (Karuvannur) പ്രിയദർശിനി ഹാളിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടനാണ് ചുമതല കൈമാറിയത്. ഡിസിസി...

കോൺഗ്രസ് ഓഫീസിലെ ആക്രമണം; ഡിസിസി സെക്രട്ടറിമാരുടെ ആസൂത്രണം എന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

വടക്കാഞ്ചേരി : ഗാന്ധി അനുസ്മരണം നടക്കുന്നതിനിടയിൽ കോൺഗ്രസ് ഓഫീസിൽ സ്ഥാപിച്ച ഗാന്ധി ചിത്രവും, നിലവിളക്കും എടുത്ത് വലിച്ചെറിയുകയും കസേരകൾ തല്ലിപൊളിക്കുകയും, കെപിസിസി പ്രസിഡന്റ് നയിക്കുന്ന സമരാഗ്നി ജാഥയുടെ പോസ്റ്ററുകൾ നശിപ്പിക്കുകയും ചെയ്ത ആക്രമണത്തിന്...

കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു പരിഭ്രാന്തി പരത്തി

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന(Elephant) ഇടഞ്ഞത്. പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കവേയാണ് സംഭവം. ക്ഷേത്രത്തില...

Latest news

- Advertisement -spot_img