Monday, May 19, 2025
- Advertisement -spot_img

CATEGORY

THRISSUR

ഓവര്‍സിയര്‍ നിയമനം

സമഗ്രശിക്ഷ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി ടെക്/ ബി ഇ സിവില്‍...

ക്രൈസ്റ്റ് കോളേജ് (Christ Collage) “ലോറന്റ് 2024” പുരസ്ക‌ാരം നൽകി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്‌സ് (ഫിനാൻസ്) വിഭാഗം മികച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള പുരസ്കാര സമർപ്പണ ചടങ്ങായ "ലോറന്റ് 2024" പുരസ്കാരം വിതരണം ചെയ്തു. മികച്ച...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി(School Lunch Scheme)- ഉപജില്ലാതല പൊതുസഭ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെടുത്തി ഉപജില്ലാതല സോഷ്യൽ ഓഡിറ്റ് പൊതുസഭ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂളിൽ ചേർന്ന പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ...

സമേതം – ചരിത്രാന്വേഷണ യാത്രകൾ

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് തലത്തിൽ "ചരിത്രാന്വേഷണ യാത്രകൾ " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ആനന്ദപുരം ജി യു പി സ്‌കൂളിൽ സംഘടിപ്പിച്ച സെമിനാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി...

കുന്നംകുളത്ത് ഗൃഹനാഥനെ കാണാതായതായി പരാതി

കുന്നംകുളം : കുന്നംകുളത്ത് ഗൃഹനാഥനെ കാണാതായതായി പരാതി. കുന്നംകുളം ആർത്താറ്റ് മുട്ടത്ത് തോമസ് മകൻ 48 വയസ്സുള്ള ജോജോവിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ തൃശ്ശൂർ ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് പരിസരത്ത് നിന്നും കാണാതായത്....

പഞ്ചായത്ത് പ്രസിഡന്റിന്റെ കാർ അപകടത്തിൽപ്പെട്ടു

പുതുക്കാട് : പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ പുതുക്കാട് സെന്ററിന് സമീപത്തായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കാറിനെ മറികടക്കുന്നതിനിടയിലാണ് അപകടം...

നഗരസഭ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സ്; വ്യാപാരികളുടെ അഭിപ്രായം കൂടി പരിഗണിക്കണം

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ 4% പലിശക്ക് ഇരിങ്ങാലക്കുട നഗരസഭക്ക് വായ്‌പയായി നൽകുന്ന 15 കോടി രൂപ കൊണ്ട് നിർമിക്കുവാൻ പോകുന്ന ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സിന്റെ രൂപരേഖയിൽ അന്തിമ തീരുമാനം എടുക്കും മുമ്പ്...

സിങ്കർ ലൈൻ കുളത്തിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട് : ചാവക്കാട് മണത്തല സിങ്കർ ലൈൻ റോഡരികിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം....

വീട് പണിയാനിരിക്കെ ഗൃഹനാഥനെ കാണാതായി

കൊടുങ്ങല്ലൂർ : ലൈഫ് പദ്ധതിയിൽ വീടു പണിയാമെന്ന മോഹം ലക്ഷ്യം കണ്ടില്ല. നാട്ടുകാരുടെ സഹായത്തോടെ വീടു പണിയാൻ ഫണ്ട് ശേഖരണം നടത്താനിരിക്കെ ഗൃഹനാഥനെ കാണാതായി. പുല്ലൂറ്റ് കോഴിക്കട വി ടി നന്ദകുമാർ റോഡിൽ...

തൃശൂരിൽ വൻ തീപിടുത്തം

തൃശ്ശൂർ : തൃശ്ശൂർ ആമ്പക്കാടൻ ജംഗ്ഷനിൽ കാത്തോലിക്കാ സഭയുടെ രണ്ടാം നിലയിലെ ഓഫീസിന് തീപിടിച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻട്രൻസ് കോച്ചിംഗ്...

Latest news

- Advertisement -spot_img