Monday, May 19, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശൂർ പൂരം; പ്രദർശനനഗരിക്ക് കാൽനാട്ടി

തൃശൂർ : തൃശൂർ പൂരം പ്രദർശനനഗരിക്ക് കാൽനാട്ട് ഇന്ന് രാവിലെ 9.30 ന് നടന്നു. 9.30 ന് ഭൂമി പൂജയും 10 ന് കാൽനാട്ടും നടന്നു. തറവാടക വിവാദത്തിൽ പൂരം ചടങ്ങ് മാത്രമാക്കുമെന്ന...

ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചു – കെ. സച്ചിദാനന്ദൻ

തൃശൂർ : ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളെന്നും കമ്മിറ്റിക്ക് അംഗീകരിക്കാൻ തോന്നിയില്ലെന്നും കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തെ തുടർന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം. തമ്പിയുടെ പാട്ട് കമ്മിറ്റി...

പുരസ്‌കാരങ്ങൾ അപകടകരമാകരുത് – എം. മുകുന്ദൻ

ഗുരുവായൂർ : സാഹിത്യകാരന്മാർക്ക് നൽകുന്ന പുരസ്‌കാരങ്ങളുടെ മഹത്ത്വം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. പുരസ്‌കാരങ്ങൾ ഏതായാലും ആര് തരുന്നുവെന്നത് പ്രധാനമാണ്. അല്ലെങ്കിൽ അവ കൈ പൊള്ളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ മർച്ചന്റ്സ്...

സാർവദേശീയ സാഹിത്യോത്സവം സമാപിച്ചു; ഇന്ത്യന്‍ സാംസ്‌കാരികതയുടെ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലാണ് സാര്‍വ്വദേശിക സാഹിത്യോത്സവമെന്ന് മന്ത്രി സജി ചെറിയാന്‍

കേരളത്തിൻ്റെ മാത്രം സാഹിത്യോത്സവമല്ല, ഇന്ത്യയുടെ സാംസ്കാരികതയുടെ വളർച്ചയുടെ ഒരു നാഴികക്കല്ലാണ് സാർവ്വദേശീയ സാഹിത്യോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സാഹിത്യ അക്കാദമി അങ്കണത്തിൽ നടന്ന സാർവ്വദേശീയ സാഹിത്യോത്സവ സമാപന ചടങ്ങിൽ...

തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം

തൃശൂർ : തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം. കോൺഗ്രസ്സിൻെറ നേതൃത്വത്തിൽ നടക്കുന്ന മഹാജനസഭയോടനുബന്ധിച്ച് ഉച്ചതിരിഞ്ഞ് 3 മണി മുതൽ തൃശ്ശൂർ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്ന് തൃശ്ശൂർ ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്...

വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂർ : തൃപ്രയാർ വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി 26 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം....

ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

വേലൂർ : വേലൂർ വെങ്ങിലശ്ശേരിയിൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. നെല്ലിക്കൽ ബാബു, ഷീന ദമ്പതികളുടെ മകൾ നന്ദന(18)യാണ് മരിച്ചത്. ജനുവരി 24-ന് ശക്തമായ തലവേദനയെ തുടർന്ന് തൃശൂർ ദയ...

പൊട്ടിച്ച പടക്കം തെറിച്ച് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

ചാലക്കുടി : പടക്കം പൊട്ടിച്ചത് തെറിച്ച് വീണ ബൈക്കിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി 25 വയസ്സുള്ള ശ്രീകാന്ത്‌ ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ചാലക്കുടി...

അതിരപ്പിള്ളിയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ(Athirappilly) കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്ലാന്റേഷൻ ഡിവിഷൻ വെറ്റിലപ്പാറ 10-ാം ബ്ലോക്കിലെ കക്കയം ഭാഗത്താണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. രാവിലെ തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് ആനയുടെ ജഡം...

തണ്ണീർത്തടദിനത്തിൽ പാടത്തിറങ്ങി വിദ്യാർഥികൾ

തൃശ്ശൂർ : ലോക തണ്ണീർത്തടദിനത്തിൽ പാടത്തിറങ്ങി ഞാറുനട്ട് കോളേജ് വിദ്യാർഥികൾ. എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് (St Alocias College)കോളേജിലെ അലോഷ്യൻ കോൾ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോളേജിനോടുചേർന്നുള്ള എൽത്തുരുത്ത് കോൾപ്പാടത്തിലാണ് വിദ്യാർഥികൾ ഞാറ് നട്ടത്. ഗവേഷണകേന്ദ്രം...

Latest news

- Advertisement -spot_img