Monday, May 19, 2025
- Advertisement -spot_img

CATEGORY

THRISSUR

സ്വയം തൊഴിലിനായി സംരംഭക മേള സംഘടിപ്പിച്ചു

വടക്കാഞ്ചേരി: സംരംഭം തുടങ്ങാൻ സംരംഭക മേള സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായാണ് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍, ലൈസന്‍സ്...

ഒറ്റ ദിവസം അഞ്ച് കോടി കാട്ടൂർ സഹകരണ ബാങ്ക് ചരിത്രമായി

ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ സാമ്പത്തിക അസ്ഥിരതകൾ വാർത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാട്ടൂർ സഹകരണ ബാങ്ക് അഞ്ചുകോടി നിക്ഷേപം ഒറ്റദിവസംകൊണ്ട് സമാഹരിച്ച് മാതൃകയായി. നിക്ഷേപ സമാഹരണത്തിൻ്റെ ഭാഗമായി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്...

‘തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും’; സുരേഷ് ഗോപി

തൃശൂർ: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി (Suresh Gopi). തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കാലങ്ങളായി...

തൃശ്ശൂർ ‘ഇങ്ങ് എടുക്കാൻ’ കരുതിക്കൂട്ടി സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തി നിൽക്കുകയാണ് സംസ്ഥാനം. സ്ഥാനാർത്ഥി നിർണയ ചർച്ച എല്ലാ ജില്ല കളിലും ചൂടുപിടിച്ചിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി നിർണയമാണ് ഏകദേശ ധാരണയായിട്ടുള്ളത്. ബിജെപിയും(BJP), കോൺഗ്രസും(Congress) തങ്ങളുടെ സ്ഥാനാർത്ഥികളെ...

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സലീഷ് നനദുർഗ്ഗ

ഇരിങ്ങാലക്കുട : തുടര്‍ച്ചയായി 15 മണിക്കൂര്‍ സോപാനസംഗീതം ആലപിച്ച് യൂണിവേഴ്‌സല്‍ വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സലീഷ് നനദുര്‍ഗ്ഗ സോപാനധ്വനി എന്ന് പേരിട്ട് നടത്തുന്ന പരിപാടി ഫെബ്രുവരി 11ന്രാവിലെ 6 മണി മുതല്‍ രാത്രി...

നാട്ടുഭാഷകളുടെ വീണ്ടെടുപ്പിന് പ്രസക്തി ഏറി വരുന്നു : ബി കെ ഹരിനാരായണൻ

ഇരിങ്ങാലക്കുട : ഗോത്രഭാഷകൾ, കടപ്പുറം ഭാഷകൾ, വിവിധ പ്രദേശങ്ങളിലെ നാട്ടു ഭാഷകൾ തുടങ്ങിയവയുടെ വീണ്ടെടുപ്പിന് ആധുനിക മലയാള സാഹിത്യത്തിൽ ശ്രമങ്ങൾ ഏറി വരുന്നുണ്ടെന്ന് പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ(B k...

നിക്ഷേപ തട്ടിപ്പ് : തൃശ്ശൂരിൽ വീണ്ടും പ്രതിഷേധം

തൃശ്ശൂർ : ജില്ലയിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം . 19 കോടി നിക്ഷേപമുള്ള ഹീവാൻ ഫിനാൻസ്(Heewan Finance) ഓഫീസിനു മുന്നിലാണ് നിക്ഷേപകരുടെ പ്രതിഷേധം. കമ്പനി എംഡി ശ്രീനിവാസനെതിരെയാണ് നിക്ഷേപകർ പരാതി...

അമ്മ വായന പദ്ധതി തുടങ്ങി

പറപ്പൂക്കര : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി(Sreekrishna Higher Secondary) സ്കൂളിന്റെ സപ്‌തതി വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി അമ്മ വായന പദ്ധതിക്ക് തുടക്കം. സ്കൂളിൽ നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ്....

ശക്തൻ നവ – ശക്തനാകും : 10 കോടി അനുവദിച്ച് സർക്കാർ

തൃശ്ശൂർ ജില്ല കഴിഞ്ഞ ഒരു വർഷക്കാലമായി സാമ്പത്തിക അസ്ഥിരത മൂലം പല വിവാദങ്ങളിൽ ഉൾപ്പെട്ട ജില്ലയാണ്. സഹകരണ മേഖലയിലും ലൈഫ് ലൈഫ് മിഷൻ പദ്ധതിയിലും വന്ന വിവാദങ്ങൾ ഇതുവരെയും തൃശ്ശൂർ ജില്ലയിൽ നിന്നും...

ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27 ന്

തൃശൂർ : ഫെബ്രുവരി 27 ന് നടക്കുന്ന ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് തട്ടക ദേശങ്ങൾ ഒരുങ്ങുന്നു. എങ്കക്കാട് ദേശത്തിന്റെ ദീപാലങ്കാര കാഴ്ച്ച, പന്തലിന്റെ കാൽനാട്ടൽ കർമ്മം എന്നിവ ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ നടന്നു. ക്ഷേത്രം...

Latest news

- Advertisement -spot_img