Saturday, August 16, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശൂരിൽ അമ്മയും മകനും മരിച്ചനിലയിൽ ,നാല് ദിവസമായി വീട് അടച്ചിട്ട നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന്...

തൃശ്ശൂർ നഗരത്തിൽ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവ് കസ്റ്റഡിയിൽ

തൃശൂര്‍ നഗരത്തില്‍ അപകടകരമാംവിധം സ്‌കേറ്റിംഗ് നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ സ്വദേശി സുബ്രദോ മണ്ഡല്‍ എന്ന 26 കാരന്‍ ആണ് പിടിയിലായത്. കഴിഞ്ഞയാഴ്ച തൃശ്ശൂര്‍ നഗരത്തില്‍ മറ്റൊരു വാഹനത്തില്‍ പിടിച്ച് സ്‌കേറ്റിംഗ്...

ചാലക്കുടിയിൽ യുവതി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരണപ്പെട്ടു

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയില്‍ പോകാൻ തയാറായിരുന്നില്ല. തുടർന്ന്...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവ് മരണപ്പെട്ടു

തൃശൂർ കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓൺ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ്  മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓൺ ചെയ്തപ്പോൾ ടാങ്കിൽ...

വടക്കഞ്ചേരി ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട; 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തൃശൂർ: വൻ കഞ്ചാവ് വേട്ട. പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം നടന്നത്. കഞ്ചാവുമായി രണ്ടുപേരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്ന...

ശാസ്ത്രത്തെ ജനങ്ങളിൽ എത്തിക്കാൻ മാതൃഭാഷയിൽ രചിക്കണം :എഴുത്തുകാരി സി.എസ്. മീനാക്ഷി

തൃശൂര്‍: ശാസ്ത്രത്തെ ജനങ്ങളില്‍ എത്തിക്കാന്‍ മാതൃഭാഷയില്‍ രചനകള്‍ ഉണ്ടാകണമെന്ന് എഴുത്തുകാരി സി.എസ്. മീനാക്ഷി. മലയാള ഐക്യവേദി, വിദ്യാര്‍ത്ഥി മലയാളവേദി തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ശാസ്ത്രരചന മലയാളത്തില്‍ നിര്‍വഹിച്ചപ്പോള്‍ അടിത്തട്ടില്‍...

തൃശൂരിൽ നടുറോഡിൽ യുവതിയെ കുത്തി വീഴ്ത്തി മുൻ ഭർത്താവ്

തൃശൂര്‍ പുതുക്കാട് യുവതിയ്ക്ക് കുത്തേറ്റു.കൊട്ടേക്കാട് സ്വദേശിയായ 28 വയസ്സുള്ള ബിബിതയ്ക്കാണ് കുത്തേറ്റത്.രാവിലെ പുതുക്കാട് സെന്ററില്‍ ആണ് സംഭവം.യുവതിയുടെ മുന്‍ ഭര്‍ത്താവ് ലെഫ്റ്റിനാണ് കുത്തിയത്.ഇയാള്‍ പോലീസില്‍ കീഴടങ്ങി.കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. നടുറോഡില്‍...

തൃശൂർ ഒല്ലൂർ സിഐ ഫർഷാദും സി.പി.ഒ. വിനോദും കുത്തേറ്റിട്ടും പിന്മാറിയില്ല; കാപ്പ പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു

തൃശൂര്‍: കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനും പൊലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; തൃശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂര്‍ : പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വിഫലമായി. കുട്ടിയാനയെ പുറത്തത്തിച്ച് ഉയര്‍ത്താനുള്ള ശ്രമമാണ് അവസാനം നടത്തിയതെങ്കിലും അതും ഫലം കണ്ടില്ല. കുട്ടിയാന സെപ്റ്റിക് ടാങ്കില്‍...

തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട, മുന്തിരിക്കിടയിൽ ഒളിച്ചുകടത്തിയ സ്പിരിറ്റ് പിടിച്ചെടുത്ത് എക്‌സൈസ് സംഘം

തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിരിറ്റ് വേട്ട. മുന്തിരിക്കടിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ബംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു...

Latest news

- Advertisement -spot_img