Monday, May 19, 2025
- Advertisement -spot_img

CATEGORY

THRISSUR

പാലയൂർ പള്ളിയും പുത്തൻ പള്ളിയും കയ്യേറാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ടി.എൻ പ്രതാപൻ

തൃശൂരിലെ(Thrissur) പാലയൂർ പള്ളിയും(Palayur Church) പുത്തൻ പള്ളിയും(Puthan Palli) കയ്യേറാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുവെന്ന് ടി.എൻ പ്രതാപൻ എം.പി(T N Prathapan M P). സംഘപരിവാർ സംഘടന പ്രതിനിധികൾ പള്ളികൾ പിടിച്ചെടുക്കാൻ കോടതിയിൽ...

മുല്ലശേരിയിൽ ഭാരത് അരി വില്പന പൊലീസ് തടഞ്ഞു; പോലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ തർക്കം

മുല്ലശേരിയിൽ ഭാരത് അരി(Bharath Rice) വില്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട...

ചേറ്റുവയിൽ കടലില്‍ കുടുങ്ങിയ ബോട്ടും ഏഴ് മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പ്  രക്ഷപ്പെടുത്തി

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും  ഏഴ് മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പ്(Fisheries Department)   രക്ഷപ്പെടുത്തി കരക്കെത്തിച്ചു. മുനക്കക്കടവ്  സ്വദേശി  മനാഫിന്റെ  'ഉമ്മുൽഖുറ' എന്ന ബോട്ട് ആണ്  കടലില്‍ കുടുങ്ങിയത്. പുലർച്ചെ ചേറ്റുവ മുനക്കക്കടവിൽ...

ചാലക്കുടിയിൽ ഫർണിച്ചർ ഷോപ്പ് കത്തി നശിച്ചു :15 ലക്ഷം രൂപയുടെ നഷ്ടം

തൃശൂർ: ചാലക്കുടി(Chalakkudy) മേലൂർ ഫർണിച്ചർ ഷോപ്പിന് തീപിടിച്ച് അപകടം. നെല്ലിക്കുളം വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഇന്ന്പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മേലൂർ നടുത്തുരുത്ത് സ്വദേശി ബെൻസി തോമസിന്റെ ഉടമസ്ഥതയിലുള്ളഫർണീച്ചർ ഷോപ്പാണ്...

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മാസപ്പടി നല്‍കില്ല: ബാര്‍ ഉടമകള്‍

തൃശ്ശർ : തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നല്‍കില്ലെന്ന് ബാർ ഉടമകൾ. ഇരിങ്ങാലക്കുട, തൃശൂർ ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. വർഷത്തില്‍ 15 തവണ മുപ്പതിനായിരം രൂപ...

ബിനി ടൂറിസ്റ്റ് ഹോം വിവാദത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ ഓംബുഡ്‌സ്മാന്‍

Taniniram Exclusive ബിനി ടൂറിസ്റ്റ് ഹോം വിവാദത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ (Thrissur Corporation) സെക്രട്ടറിക്കെതിരെ ചോദ്യശരങ്ങളുമായി ഓംബുഡ്സ്മാന്‍. കേസ് ഇന്ന് വിചാരണക്കെടുത്തപ്പോഴായിരുന്നു ഒംബുട്സ്മാന്‍ സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.കോര്‍പറേഷന് വേണ്ടി കൗണ്‍സില്‍ സെക്രട്ടറി സുര്‍ജിത് ഹാജരായി....

ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഗുരുവായൂർ(Guruvayur) ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി(High court) ഇന്ന് വീണ്ടും പരിഗണിക്കും. ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ടടക്കമാകും ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആനകളെ...

കൃഷ്ണനാട്ടത്തിലെ കെടേശമാലകൾ ഇനി ഭഗവാന് സ്വന്തം

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ(Guruvayurappan) ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ(Krishnanattam) ഉപയോഗിക്കുന്ന കെടേശമാലകൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട് വടക്കേഗ്രാമം വൈദ്യർമഠം എം.കെ വൈദ്യനാഥനാണ് കെടേശമാലകൾ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി. ദേവസ്വം ഭരണ...

ആശ്രയമറ്റവർക്ക് പൊതിച്ചോറ് വിതരണം

തൃശ്ശൂർ: ആശ്രയം അറ്റവർക്കും തെരുവിൽ അലയുന്നവർക്കും ഗ്രാമീണ തൊഴിലാളി സംഘം പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ റൗണ്ടിൽ പൊതിച്ചോറ് വിതരണം ചെയ്തു. GTS ജില്ലാ പ്രസിഡന്റ് ചെമ്പൂത്ര ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി...

ലൂർദ് പള്ളിയിൽ സുനിൽകുമാറും

തൃശൂർ ലൂർദ്ദ് മാതാവിന്റെ പള്ളി സന്ദർശിച്ച് മുൻമന്ത്രിയും സി.പി.ഐ നേതാവുമായി വി എസ് സുനിൽകുമാർ(V S Sunilkumar). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  ലൂർദ്ദിൻ്റെ സ്നേഹത്തിന് നന്ദിയെന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ...

Latest news

- Advertisement -spot_img