Sunday, May 4, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശൂർ പൂരം പഴയ പെരുമയോടെ നടത്തും, സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് ആസ്വദിക്കാൻ കൂടുതൽ പേരെ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍...

തൃശൂരിലെ ധനവ്യവസായ ബാങ്കിന്റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു, നിക്ഷേപകർക്ക് കിട്ടാനുളളത് ലക്ഷങ്ങൾ

തൃശൂരില്‍ സാമ്പത്തിക തട്ടിപ്പില്‍ നടപടി. അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ തൃശൂര്‍ ചെട്ടിയങ്ങാടി ധനവ്യവസായ ബാങ്കേഴ്സിന്റെ സ്വത്തുക്കള്‍ താത്കാലികമായി ജപ്തി ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ജില്ലാ...

തൃശ്ശൂരിൽ പത്തു വയസ്സുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍ ചേലക്കരയില്‍ പത്തു വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍...

തൃശൂർ പൂരവും വെടിക്കെട്ടും കെങ്കേമമാക്കണം, പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെടുന്നു ; പ്രത്യേക യോഗം വിളിച്ചു

കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം അലങ്കോലമായതിനാല്‍ അടുത്ത വര്‍ഷത്തെ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലക്ടറേറ്റില്‍ ഇന്ന് രാവിലെ പത്തിനാണു യോഗം....

തൃശൂർ ഹീവാൻ തട്ടിപ്പ് കേസിൽ സുന്ദർ മേനോന് പിന്നാലെ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനും പോലീസ് കസ്റ്റഡിയിൽ

തൃശൂർ ഹീവാൻ നിധി ലിമിറ്റഡ് നിക്ഷേപ തട്ടിപ്പിൽ കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ കസ്റ്റഡിയിൽ. ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ്‌ ശ്രീനിവാസൻ. കാലടിയിൽനിന്നാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന...

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി , തൃശൂർ ചേലക്കരയിൽ 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയില്‍...

ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിൽ പത്ത് വയസുകാരന് മർദ്ദനം , രണ്ട് ആശാന്മാർക്ക് സസ്പെൻഷൻ

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര കലാനിലയത്തില്‍ പത്ത് വയസുകാരന് മര്‍ദ്ദനം. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ രണ്ട് ആശാന്‍മാരെ ദേവസ്വം ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. കൃഷ്ണനാട്ട വേഷവിഭാഗം ആശാന്‍മാരായ എം.വി.ഉണ്ണിക്കൃഷ്ണന്‍, അകമ്പടി മുരളി എന്നിവരെയാണ്...

വയനാട് ദുരന്തം : തൃശ്ശൂരിൽ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന അറിയിപ്പ് പിന്നാലെ .ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശൂര്‍ കോര്‍പറേഷന്റെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള...

തൃശൂർ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ .കെ കെ അനീഷ് കുമാറിനെതിരെ പോലീസ് ചുമത്തിയ 107 -ാം വകുപ്പ് SDM കോടതി റദ്ദാക്കി

തൃശ്ശൂർ:ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാറിനെതിരെ പോലീസ് ചുമത്തിയ 107 വകുപ്പ് -ാം തൃശ്ശൂർ RDO കോടതി റദ്ദാക്കി. സമൂഹത്തിൻ്റെ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ എടുക്കുന്ന Crpc...

തൃശ്ശൂരിലെ അനഘയുടെ ആത്മഹത്യാകേസിൽ പ്രതിയായ ഭർത്താവിന്റെ വീടിനു നേരെ ആക്രമണം

ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്‌തെന്ന കേസിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും ഗൃഹോപകരണങ്ങളും...

Latest news

- Advertisement -spot_img