Wednesday, April 2, 2025
- Advertisement -spot_img

CATEGORY

TANINIRAM SPECIAL

കേരള നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചത് ആദ്യമായല്ല…ആരിഫ് ഖാന്‍ മറികടന്നത് 6 മിനിറ്റ് പ്രസംഗത്തെ

വെറും ഒന്നരമിനിറ്റില്‍ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് സ്പീക്കറെയും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഇത്തരത്തില്‍ ചുരുങ്ങിയ സമയം അവതരിപ്പിച്ച ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. (kerala legislative...

അയോധ്യാ ; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയ ആ.. വാർത്തയ്ക്ക് പിന്നിൽ

എസ്.ബി. മധു തിരുവനന്തപുരം: ഇന്നത്തെ അയോധ്യ (Ayodhya)പരിണാമപ്പെട്ട ചരിത്രം ഇഴകീറി പരിശോധിച്ചാൽ രണ്ട് മലയാളികളുടെ പങ്ക് വ്യക്തമാണ്. രാമജന്മഭൂമിയെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങൾ ആയിരക്കണക്കിന് പേജുകളും പതിനായിരക്കണക്കിന് വിഷ്വൽസും നൽകിയിട്ടുണ്ട് . പ്രസ്താവനാ യുദ്ധങ്ങളും...

24 ന് സൂചന പണിമുടക്ക്‌; കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24 ന് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗവർണറുടെ ഉത്തരവിന് പ്രകാരം ചീഫ് സെക്രട്ടറി Dr.വേണു വി.നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്....

വിഴിഞ്ഞം വില്ലേജ് ഓഫീസ് (ഓവർ )സ്മാർട്ടായി; പൊതു ജനം പെരുവഴിയിൽ.

ശ്യാം വെണ്ണിയൂർ പതിറ്റാണ്ടുകളായി വിഴിഞ്ഞം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത് മുക്കോലയ്ക്കടുത്താണ്. എന്നാൽ കഴിഞ്ഞ 16-ാം തീയതി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവിടെ നിന്നും തെന്നൂർ കോണത്തേയ്ക്ക് സ്ഥാപനം മാറ്റിയത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കിയിട്ടുണ്ട്. നിയുക്ത അന്താരാഷ്ട്ര...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം: ഒഴിവുള്ള ഭരണ സമിതി അംഗത്വ൦ ആർക്ക് ???

എസ്.ബി.മധു തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം(Sree Padmanabhaswamy Temple) ഭരണ സമിതിയിൽ ഒരു അംഗത്തിൻ്റെ ഒഴിവുണ്ട്. ഏറെ നാളായി ഈ കസേര ഒഴിഞ്ഞു കിടക്കുകയാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ(Sree Padmanabhaswamy...

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂര്‍ അവിട്ടത്തൂർകാരി മിനിയും

ഇരിങ്ങാലക്കുട : ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇക്കുറി ഒരു അവിട്ടത്തൂര്‍കാരിയും ഉണ്ടാകും. വേളൂക്കര പഞ്ചായത്തിലെ സി ഡി എസ് അംഗവും എ ഡി എസ് പ്രസിഡന്റുമായ മിനിക്കാണ് ഈ...

സ്വര്‍ണ്ണനിറത്തിലുളള അമ്പും വില്ലും ധരിച്ച് ഭഗവാന്‍ രാമന്‍;ഭക്തരുടെ മനം നിറച്ച് രാം ലല്ല..വിശേഷങ്ങള്‍ അറിയാം…

ശ്രീരാമ ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന ശ്രീരാമവിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ശ്രീരാമന്റെ വിഗ്രഹം അഞ്ച് വയസ്സുള്ള കുട്ടിയുടെ...

വധ ശ്രമം: പ്രതിയെ മൽപിടിത്തത്തിലൂടെ കീഴടക്കി.

നേമം : വഴിയോരത്ത് പഴകച്ചവട൦ നടത്തി വന്ന ആളെ കുത്തിക്കൊല്ലാൻ ശ്രമം. സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ പ്രതിയെ മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി. തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷൻ പരിധിയിൽ കാരയ്ക്കാമണ്ഡപ൦ ദേശീയ...

നിങ്ങളൊരു സ്ത്രീയാണെന്ന് പറയുന്നത് തന്നെ അപമാനം: സ്മൃതി പരുത്തിക്കാടിനോട് എം.എം.മണി….

പുതിയ മാനേജ്‌മെന്റിന് കീഴില്‍ റീ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനും മറ്റ് ചാനലുകളുമായി റേറ്റിംഗില്‍ മത്സരിക്കാനുമായി കടുത്ത മത്സരത്തിലാണ്. പരിചയ സമ്പന്നരായ നികേഷ് കുമാര്‍, ഉണ്ണിബാലകൃഷ്ണന്‍, അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്,...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങുമോ?

രാജ്യം ഉറ്റുനോക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമെന്ന് വ്യാജപ്രചരണം. തെറ്റായ വാര്‍ത്ത വിശ്വസിച്ച് പ്രതിഷ്ഠാകര്‍മ്മം തത്സമയം കാണാനാഗ്രഹിക്കുന്ന ആളുകള്‍ ആശങ്കയിലായിട്ടുണ്ട്. എന്നാല്‍ ആശങ്കകള്‍ക്ക്...

Latest news

- Advertisement -spot_img