Wednesday, April 2, 2025
- Advertisement -spot_img

CATEGORY

TANINIRAM SPECIAL

അപര്‍ണാക്കുറിപ്പിനെതിരെ സൈബര്‍ ആക്രമണം ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് തെറിയഭിഷേകം

പത്മജവേണുഗോപാലിന്റെ ബിജെപി പ്രവേശനം യഥാര്‍ത്ഥത്തില്‍ അപ്രതീക്ഷിതമല്ല. ബിജെപി ദേശീയ നേതൃത്വവുമായി കുറച്ച് ദിവസങ്ങളിലായി ചര്‍ച്ചയിലായിരുന്നു. ഇക്കാര്യം നേതാക്കളില്‍ നിന്ന് മനസിലാക്കി ഇന്നലെ ന്യൂസ് 18 ചാനലാണ് പത്മജയുടെ ബിജെപിയിലേക്കുളള കൂറുമാറ്റം ആദ്യമായി പുറത്ത്...

ബിജെപിയില്‍ പത്മജയ്ക്ക് എന്ത് പദവി ലഭിക്കും ?

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയണ് അംഗത്വം സ്വീകരിച്ചത്. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സമ്മുന്നത നേതാവാണ് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍....

കേരളം കണ്ട ഏറ്റവും വലിയ ആത്മീയ തട്ടിപ്പുകാരന്‍ സന്തോഷ് മാധവന്‍ ;നഗ്നപൂജയിലൂടെ കുപ്രസിദ്ധി നേടി

സാമ്പത്തിക തട്ടിപ്പ്, ഭൂമി തട്ടിപ്പ്, ലൈംഗിക കുറ്റകൃത്യങ്ങള്‍. ഒട്ടുമിക്ക പത്രങ്ങളുടെയും ക്രൈം പേജുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന സന്തോഷ് മാധവന്റെ (Santhosh Madhavan) ജനനം കട്ടപ്പനയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ്...

ഒരു തിരിച്ചു വരവില്ലാത്ത ഗുഹയ്ക്കു പിന്നിൽ(GUNA CAVES)…

Devil's Kitchen/Guna Caves: ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്(Manjummal Boys) എന്ന ചിത്രം ഇന്നും നിറഞ്ഞ സദസ്സിൽ ഓടി കൊണ്ടിരിക്കുകയാണ്. സൗബിൻ സാഹിർ(Soubin Sahir) , ശ്രീനാഥ് ഭാസി(Sreenath Bhasi) ,...

താന്‍ ക്യാന്‍സര്‍ ബാധിതനെന്ന് എസ്.സോമനാഥ് . ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് (ISRO Chairman S Somanath) ക്യാന്‍സര്‍ ബാധിതനാണെന്ന് വെളിപ്പെടുത്തി. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം...

വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജെ. എസ് സിദ്ധാർഥൻ നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂര പീഡനം എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

ഏകദേശം 2.. 3 ദിവസത്തോളം കൊടിയ പീഡനം ആണ് സിദ്ധാർഥൻ (Sidharthan's Death) അനുഭവിക്കേണ്ടി വന്നത്. അടിയന്തരാവസ്ഥയുടെ ഭീകരതയ്ക്ക് പ്രതീകമായ രാജൻ കേസ് (Rajan Case) ഓർമ്മിപ്പിക്കുന്ന രീതിയിൽ ഉള്ള മർദ്ദന മുറകൾ...

ഇന്ത്യയില്‍ ആദ്യമായി റാഗ്ഗിംഗ് നിരോധന നിയമം വരാന്‍ കാരണമായ ആ ദാരുണ സംഭവം(Prohibition of Ragging Act)

ആര്യ ഹരികുമാര്‍ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥ് റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സംഭവം ചർച്ചയാകുമ്പോൾ "പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്ട് "കേരളത്തിൽ നോക്കുകുത്തി ആകുകയാണോ എന്ന സംശയം ഉയരുന്നു. ഇന്ത്യയിൽ നൂറുകണക്കിന് കുടുംബങ്ങളെ...

അനന്ത് അംബാനിയുടെ പ്രീവെഡിംഗ് വിശേഷങ്ങള്‍; 1250 കോടി ചിലവഴിച്ച് ആഘോഷച്ചടങ്ങുകള്‍

(Ananth Ambani-Radhika Merchant Pre-wedding ) അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും പ്രീവെഡിംഗ് ആഘോഷങ്ങള്‍ തുടങ്ങി. 3 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രീവെഡിംഗ് ആഘോഷങ്ങള്‍ അതിഗംഭീരമാക്കാനുളള തയ്യാറെടുപ്പിലാണ് അംബാനി കുടുംബം. പ്രീവെഡിംഗ് ആഘോഷങ്ങള്‍ക്ക്...

തിരുവനന്തപുരത്ത് ശശി തരൂര്‍ UDF സ്ഥാനാര്‍ത്ഥി; പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്; നാലാം അങ്കത്തിന് വിശ്വപൗരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തലസ്ഥാനം പിടിക്കാന്‍ ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുന്നത്. സമരാഗ്‌നി സമാപന വേദിയിലായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സംഘടനാ ചുമതലയുള്ള...

ലെനയുടെ അഭിമാനം ഇനി എല്ലാ മലയാളികളുടെയും..

മലയാളികളുടെ പ്രിയ നടി ലെനയുടെ(Lena) വിവാഹം കഴിഞ്ഞ വിവരം തനിനിറമാണ് (Taniniram) പുറത്തു വിട്ടത്.പക്ഷെ ചില സുരക്ഷാ കാരണത്താൽ അദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തു വന്നിരുന്നില്ല. എന്നാൽ ഇന്ന് അദ്ദേഹത്തെ...

Latest news

- Advertisement -spot_img