Monday, March 31, 2025
- Advertisement -spot_img

CATEGORY

TANINIRAM SPECIAL

ഈ ദിവസം സ്വർണം വാങ്ങൂ… സമ്പത്ത് കുമിഞ്ഞു കൂടും

ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന് അക്ഷയ തൃതീയ ഒരു സുപ്രധാന ദിനമാണ്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. ഈ വർഷം, 2024 മെയ് 10, വെള്ളിയാഴ്ചയാണ് അക്ഷയതൃതീയ....

ഇ.പിക്ക് ഇരട്ട നഷ്ടം ; ഇടതു കണ്‍വീനര്‍ സ്ഥാനവും കേന്ദ്ര കമ്മിറ്റി അംഗത്വവും തെറിക്കും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജനെതിരെ സംഘടനാ നടപടി എടുക്കുക പാര്‍ട്ടി കേന്ദ്ര നേതൃത്വം. കേന്ദ്ര കമ്മറ്റി അംഗമായതു കൊണ്ട് കേരളത്തിലെ നേതൃത്വത്തിന് സംഘടനാ പരമായ നടപടി എടുക്കുന്നതിന് പരിമിതിയുണ്ട്....

കേരളത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് ?

ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ കേരളത്തിന്റെ മനസ്സ് പെട്ടിയിലായിക്കഴിഞ്ഞു. കഠിനചൂടിനെ വെല്ലുവിളിച്ച് സ്ഥാനാര്‍ത്ഥികള്‍ നടത്തിയ പ്രചാരണങ്ങള്‍ ജനം എങ്ങനെ സ്വീകരിച്ചൂവെന്നറിയാന്‍ ഇനി ജൂണ്‍ 4 വരെ കാത്തിരിക്കണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും മുന്നണി നേതൃത്വങ്ങള്‍ക്ക് വിശ്രമമില്ല. 20 ലോക്‌സഭാ...

കേരളത്തില്‍ ജനവിധി ആര് നേടും? പോളിംഗിന് ശേഷമുളള 100% കൃത്യമായ വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും മുന്‍തൂക്കം നേടുമെങ്കിലും ഇടതു പക്ഷം അപ്രതീക്ഷിത വിജയങ്ങള്‍ നേടും. വോട്ടിംഗിലെ കുറവ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും പ്രതീക്ഷയാണ് നല്‍കുന്നത്. ആറ്റിങ്ങലിലും കണ്ണൂരും വടകരയിലും കാസര്‍ഗോഡും ആലത്തൂരും...

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറസ്റ്റിലേക്ക് ?

കൊച്ചി: സാമ്പത്തിക വഞ്ചനാക്കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറസ്റ്റിലാകാന്‍ സാധ്യത. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കോടതി ഉത്തരവ് അനുസരിച്ച് മരട് പോലീസ് കേസെടുത്തിരുന്നു. എറണാകുളം ജുഡീഷ്യല്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ പരസ്യം നല്‍കാന്‍ കോടികള്‍ ചിലവിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ; കോളടിച്ച്‌ ഗൂഗിളും മെറ്റയും

മാറിയ കാലത്തിനനുസരിച്ച് പ്രചരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് പാര്‍ട്ടികള്‍ . പഴയകാലത്ത് പോസ്റ്ററിനും ചുവരെഴുത്തിനും പ്രിന്റ് മീഡിയ്ക്കുമാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നതെങ്കിലും. ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും പരസ്യനല്‍കാനാണ് മുന്‍നര രാഷ്ട്രീയപാര്‍ട്ടികള്‍ വന്‍തുക ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ്...

പ്രചരണത്തിന് പണമില്ലാതെ സിപിഐ സ്ഥാനാര്‍ത്ഥികള്‍..അക്കൗണ്ട് വിവരങ്ങള്‍ വാട്‌സാപ്പില്‍ ഷെയര്‍ ചെയ്ത് പന്ന്യന്‍

തെരഞ്ഞെടുപ്പ് തീയതി വൈകിയതോടെ പ്രചാരണത്തിനായി കൂടുതല്‍ പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് സ്ഥാനാര്‍ത്ഥികള്‍. കടുത്ത വേനലില്‍ തിരഞ്ഞെടുപ്പ് ചെലവേറും.ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ഥികളായ പന്ന്യന്‍ രവീന്ദ്രനും വി.എസ്.സുനില്‍ കുമാറും...

അനില്‍ ആന്റണി ബാല്യകാല സുഹൃത്ത്; പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചാരണത്തനില്ലെന്ന് അച്ചു ഉമ്മന്‍

പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. അപ്രതീക്ഷിതമായ ശക്തമായ പ്രചാരണത്തിലൂടെ അനില്‍ ആന്റണി (Anil Antony) കളം നിറഞ്ഞതോടെ മത്സരം ശക്തമായി. പ്രചരണത്തിന് മുതിര്‍ന്ന നേതാക്കളെ രംഗത്തറിക്കാനുളള ശ്രമത്തിലാണ് യുഡിഎഫും എല്‍ഡിഎഫും. ഇപ്പോഴിതാ...

കേണലിന്റെ നടപടി സൈന്യത്തിന് നാണക്കേട്(TANINIRAM EXCLUSIVE).

തൃശൂർ : യൂണിഫോമിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സൈനികരാണ്. ഒരു സൈനികന്റെ ഡ്യൂട്ടി ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ ഓരോ കാര്യത്തിനും കൃത്യമാർന്ന ചട്ടങ്ങൾ നിലവിലുണ്ട്. അതിൽ തന്നെ, പ്രത്യേകിച്ച്...

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

മദ്യ നയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. കെജ്‌രിവാളിന്റെ വീട്ടില്‍ സെർച്ച് വാറന്റുമായി 12 അംഗ എന്‍ഫോഴ്‌സ്‌മെന്റ് സംഘമെത്തുകയും...

Latest news

- Advertisement -spot_img