Saturday, April 19, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ വെള്ളം വീണതില്‍ തര്‍ക്കം; ചേര്‍ത്തലയില്‍ സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ കൂട്ടയടി

ആലപ്പുഴ: ചേര്‍ത്തലയില്‍ ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ചേര്‍ത്തല എക്‌സറെ ജങ്ഷനിലെ ഹോട്ടലില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ ഇവര്‍ക്കുമേല്‍ വെള്ളം വീണെന്ന് പറഞ്ഞായിരുന്നു...

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് കോടികള്‍ ,ഒരോ ടീമിനും ലഭിച്ച സമ്മാനത്തുക അറിയാം

ന്യൂസിലാന്റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി. വിമര്‍ശകരുടെ വായ് അടപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിംഗും ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരെ വലിഞ്ഞുമുറുക്കിയുളള സ്പിന്നര്‍മാരുടെ പ്രകടനവുമാണ് ഇന്ത്യക്ക് ജയം...

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍,അറസ്റ്റിലായത് ലോഡ്ജില്‍ ലഹരി വില്‍പ്പന നടത്തുന്നതിനിടെ

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂരിലെ ലോഡ്ജില്‍ ലഹരിവില്‍പ്പനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശേരി സ്വദേശി അനാമിക എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു. പതിവായി ഇവിടെ...

താനൂരിലെ പെണ്‍കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും; നാടുവിടാന്‍ സഹായിച്ച റഹീം അസ്ലാമിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. മുംബൈയില്‍ ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപ മുടക്കി

താനൂര്‍: താനൂരില്‍ നിന്ന് മുംബൈയിലേക്ക് നാടുവിട്ട പെണ്‍കുട്ടികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ മുംബൈയിലേക്ക് കടക്കാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത്...

വെഞ്ഞാറമൂട് കൂട്ടകൊലപാതകം: ഊണിന് മീൻകറി,രാത്രി പൊറൊട്ടയും ചിക്കനും: പോലീസിനോട് ആവശ്യങ്ങൾ ഓരോന്നായി പറഞ്ഞ് അഫാൻ

(Venjaramoodu murder case)തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻറെ ആവശ്യങ്ങൾ നിറവേറ്റി പോലീസ്. ഇഷ്ട ഭക്ഷണങ്ങൾ ഓരോന്നായി ആവശ്യപ്പെടുകയായിരുന്നു അഫാൻ . തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ അഫാനെ വെള്ളിയാഴ്ച രാത്രി പാർപ്പിച്ചത്...

പൊലീസിനെ കണ്ട് ഭയന്ന് MDMA പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു

പൊലീസിനെ കണ്ട് എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് ആണ് മരിച്ചത്. എൻഡോസ്കോപ്പിയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട്...

ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് അമ്മയാകുന്നു, സന്തോഷ വാര്‍ത്ത പങ്ക് വെച്ച് താരം

മുന്‍ ഇന്ത്യന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. സോംവീര്‍ രതിയുമായി 7 വര്‍ഷത്തെ മുന്നെയായിരുന്നു വിവാഹം. 2024-ല്‍, പാരീസ് ഒളിമ്പിക്‌സിലെ പരാജയം വന്‍ചര്‍ച്ചയായിരുന്നു. . 55 കിലോഗ്രാം ഗുസ്തി...

സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ...

ഹൈക്കോടതിയില്‍ അസാധാരണ സംഭവങ്ങള്‍, ജസ്റ്റിസ് എ ബദറുദ്ദിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം.

ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. ജസ്റ്റിസ് എ ബദറുദ്ദിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കുന്ന വിധം സംസാരിച്ചു എന്ന് ആരോപിച്ചാണ് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ജസ്റ്റിസ് ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍...

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു;തീരുമാനം അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നതിനിടെ…

മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സസ്പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ സര്‍ക്കാര്‍...

Latest news

- Advertisement -spot_img