Thursday, April 3, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തൃശൂര്‍ പൂരം ചമയം കലാകാരന്‍ അന്തരിച്ചു

പ്രശസ്ത ആനച്ചമയ നിർമ്മാതാവ് പെരുമ്പിള്ളിശ്ശേരിയിൽ താമസിക്കുന്ന സുധാകരൻ ഇന്നലെ രാത്രി അന്തരിച്ചു. പരമ്പരാഗത ചമയനിർമ്മാണത്തിൽ നികത്താനാവാത്ത വിടവാണ് ഉണ്ടായത്. പ്രത്യേകിച്ച് നെറ്റിപ്പട്ടത്തിന്റെ വട്ടക്കിണ്ണവും, കൂമ്പൻകിണ്ണവും ഇത്ര മനോഹരമായി നിർമ്മിച്ചെടുക്കുന്ന ഒരു വ്യക്തി വേറെയില്ല....

തിരുവാതിര കളിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ : അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് തിരുവാതിര കളിക്കിടയിൽ 67കാരി കുഴഞ്ഞുവീണ് മരിച്ചു. പരയ്ക്കാട് തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകീട്ട് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു‌ ക്ഷേത്രത്തിൽ തിരുവാതിര...

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി..കാരണമെന്ത് ?

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. പുതുതായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. പകരം ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന സന്ദേശമാത്രമാണുളളത്. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍...

ആഡംബരങ്ങള്‍ ഒഴിവാക്കി മാതൃകയായി രജിസ്റ്റര്‍ വിവാഹം;ശ്രീധന്യ ഐഎഎസ് വിവാഹിതയായി

തിരുവനന്തപുരം: ആഡംബരങ്ങള്‍ ഒഴിവാക്കി സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹം നടത്തി രജിസ്ട്രഷന്‍ ഐ.ജികൂടിയായ ശ്രീധന്യ ഐഎഎസ്. (Sreedhanya IAS Marriage)ഹൈക്കോടതി അസിസ്റ്റന്റായ ഗായക് ആര്‍ ചന്ദ് ആണ് വരന്‍. വയനാട്ടിലെ...

ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് പരീക്ഷ പരിഷ്‌കരണം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു യൂണിയന്‍

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും എച്ച് ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു...

കടലക്കറിയില്‍ വിഷം ചേര്‍ത്ത് പിതാവിനെ കൊന്ന ഡോക്ടര്‍ നേപ്പാളില്‍ മരിച്ച നിലയില്‍

തൃശ്ശൂര്‍ : അവണൂരില്‍ പിതാവിനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥ് നേപ്പാളില്‍ മരിച്ച നിലയില്‍. കേസില്‍ മയൂര്‍നാഥ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. സന്യാസം സ്വീകരിക്കുന്നതിനാണ് നേപ്പാളില്‍ പോയത്.നേപ്പാളിലെ ഉള്‍ഗ്രാമത്തില്‍ കുളത്തില്‍...

ഗുരുവായൂര്‍ ഫ്‌ളാറ്റില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം.. ഫ്‌ളാറ്റ് കെയര്‍ടേക്കര്‍ ഉള്‍പ്പെടെ ജീവനക്കാരായ മൂന്നു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഗുരുവായൂര്‍ : മമ്മിയൂരിലെ 'സൗപര്‍ണ്ണിക' ഫ്‌ലാറ്റില്‍ ഇന്നലെ വൈകിട്ട് 3:45 മണിയോടെയായിരുന്നു സംഭവം. ഫ്‌ലാറ്റില്‍ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നൂവെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ പ്രകോപിതരായ പത്തംഗ...

മേയര്‍-ഡ്രൈവര്‍ യദു തര്‍ക്കം: ബസിലെ സിസിടിവിയില്‍ മെമ്മറിക്കാര്‍ഡ് കാണാനില്ലെന്ന് പോലീസ്…അട്ടിമറി സംശയിച്ച് യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും നടുറോഡില്‍ തര്‍ക്കിച്ച കേസില്‍ നിര്‍ണായക തെളിവായ ബസിലെ സിസിടിവി ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍...

സ്വിമ്മിംഗ് പൂളില്‍ കളിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരി മുങ്ങി മരിച്ചു

സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെയുടെ കുന്നംകുളം ഡിസൈപ്പിള്‍സ് ടാബര്‍നാക്കിള്‍ ചര്‍ച്ച് സഭാംഗമായ പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്‍ ലിജി ദമ്പതികളുടെ മകള്‍ ജനിഫര്‍ (അഞ്ച്) മുങ്ങി മരിച്ചു. താല്കാലികമായി താമസിച്ചിരുന്ന ആലുവയിലെ ഫ്‌ലാറ്റിലുള്ള...

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി : ചെറിയാൻ ഫിലിപ്പ്

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി ഉണ്ടാകുമെന്ന് ചെറിയാൻ ഫിലിപ്പ്. എക്കാലവും സി.പി.എം-ലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണ്.,പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ...

Latest news

- Advertisement -spot_img