Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തൃശൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു

തൃശൂർ വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ മരത്തം കോട് ചിറപ്പുറത്ത് ആശാരി വീട്ടിൽ ആനന്ദൻ, ഇയാളുടെ സഹോദര പുത്രൻ പ്രവീൺ  എന്നിവരാണ് മരിച്ചത്. ഇവരുടെ...

ചിങ്ങമാസപ്പിറവി ദിനത്തിൽ സ്വർണത്തിന് വൻകുതിപ്പ്, പവന് 840 രൂപ കൂടി

ചിങ്ങമാസം പിറന്നതോടെ സ്വര്‍ണ വില കുതിച്ചുകയറി. വിവാഹ സീസണെത്തുന്നതോടെ സ്വര്‍ണവില കൂടുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 6,670 രൂപയായി....

സിന്ധു സൂര്യകുമാർ നൽകിയ പരാതിയിൽ മേജർ രവി വിചാരണ കോടതിയിൽ കീഴടങ്ങണം ; ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ മേജര്‍ രവിയോട് വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം, ധനതടസ്സം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, അനുകൂല സ്ഥലംമാറ്റയോഗം, കോടതി...

തൃശ്ശൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരന്‍ അമല്‍...

സ്വരാജ് റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലെ ഗ്ലാസ്‌ തകർന്ന് വീണ് കാൽ നടയാത്രക്കാരന് പരിക്കേറ്റു, തൃശൂർ റൗണ്ടിലെ മുഴുവൻ കടകളിലും പരിശോധന

സ്വരാജ്‌ റൗണ്ടിന് സമീപത്തെ കടയിലെ ചുവരിലുണ്ടായിരുന്ന ഗ്ലാസ് തകര്‍ന്ന് വീണു കാല്‍നട യാത്രക്കാരന് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷണനാണ് പരിക്കേറ്റത്. സ്വരാജ്‌ റൗണ്ടിലെ മണികണ്‌ഠന്‍ ആലിന് സമീപത്താണ് സംഭവം. വഴിയരികിലെ കെട്ടിടത്തിന്‍റെ ഒന്നാം...

കാമുകന് കുഞ്ഞിനെ കൈമാറിയത് സൺഷെയ്ഡിലൂടെ , കൊലപാതകമാണോയെന്നു സ്ഥിതീകരിക്കാൻ പരിശോധന ഫലം ലഭിക്കണം, ഡോണയുടെ മൊഴി വിശ്വസിക്കാതെ പോലീസ്

അവിവാഹിതയായ ഡോണ പ്രസവിച്ച ശേഷം കുഞ്ഞിനെ കുഴിച്ചുമൂടിയ കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ടുപ്രതികളെ അഞ്ചുദിവസത്തേക്ക് പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. രണ്ടാംപ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്തും...

തൃശൂർ ഹീവാൻ ഫിനാൻസ് തട്ടിപ്പു കേസിൽ സുന്ദർമേനോന്റെയും ശ്രീനിവാസന്റെയും അറസ്റ്റിനു പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

തൃശൂരിലെ ഹീവാന്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇതുവരെ ലഭിച്ച പരാതികളില്‍ നിന്നും പത്ത് കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃശൂര്‍ പൂങ്കുന്നം...

തൃശൂർ പൂരം പഴയ പെരുമയോടെ നടത്തും, സ്വരാജ് റൗണ്ടിൽ വെടിക്കെട്ട് ആസ്വദിക്കാൻ കൂടുതൽ പേരെ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍...

തൃശ്ശൂരിൽ പത്തു വയസ്സുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍ ചേലക്കരയില്‍ പത്തു വയസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ സിയാദ്-ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍...

Latest news

- Advertisement -spot_img