Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം; അപകടം അമ്മയുടേയും സഹോദരന്റെയും കൺ മുന്നിൽ

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 20കാരിക്ക് ദാരുണാന്ത്യം.കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗര്‍ സ്വദേശി ശ്രീപ്രിയയാണ് മരിച്ചത്. കൂറ്റനാട് – ചാലിശ്ശേരി റോഡില്‍ ന്യൂബസാര്‍ സ്റ്റോപ്പിലായിരുന്നു സംഭവം.തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും...

അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കണം : മന്ത്രി ഒ ആർ കേളു

കേരളത്തിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ ധീരയോദ്ധാവായ മഹാത്മ അയ്യങ്കാളിയുടെ ജീവിത സന്ദേശം ഉൾക്കൊണ്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പുതുതലമുറ സജ്ജമാകണമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു....

വിവാഹ ദിവസം പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

പ്രതിശ്രുത വരന്‍ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍...

പ്രണയം വെളിപ്പെടുത്തി മുടിയൻ ഋഷി ; ആരെന്ന ആകാംക്ഷയിൽ ആരാധകർ

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും ഉപ്പും മുളകും എന്ന സീരിയലിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഋഷി എസ് കുമാര്‍ (Mudiyan- Uppum Mulakum). തന്റെ പ്രണയം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് ഋഷി. അവസാനം അത്...

ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ , പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തുല്യമായ സുരക്ഷ

ആര്‍.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്സണ്‍ കാറ്റഗറിയിലേയ്ക്കാണ് സുരക്ഷ വര്‍ധിപ്പിക്കുക....

സിദ്ധിഖ് സുഹൃത്ത്, ദൃശ്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് മോശമായി പെരുമാറിയിട്ടില്ല..പ്രചരിക്കുന്നത് വ്യാജമെന്ന് ആശാ ശരത്

ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കെതിരെ ആരോപണവുമായി നിരവധി നടികളാണ് രംഗത്ത് വന്നിരിക്കുന്നത്.എന്നാല്‍ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങില്‍ കുപ്രചരണങ്ങളുമുണ്ടെന്ന് സംശയിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ...

മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി, ആശംസകളുമായി മുഖ്യമന്ത്രി

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്നും ലീലാ കൃഷ്ണനായി വരെ ഭക്തജനങ്ങള്‍...

യുവതി ഭർത്തൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വിവാഹിതയായത് നാലുമാസം മുൻപ്

ആലപ്പുഴ: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്നത്ത് വാര്‍ഡ് പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നീഷ്യനായ ആസിയ കഴിഞ്ഞദിവസമാണ് ഭര്‍ത്തൃവീട്ടിലെത്തിയത്. ഞായറാഴ്ച വൈകുന്നേരം ഭര്‍ത്താവും...

ഹോക്കി ഇതിഹാസം ശ്രീജേഷിന് സദ്യയൊരുക്കി സുരേഷ് ഗോപി; സംസ്ഥാന സർക്കാർ ആദരിക്കൽ ചടങ്ങ് മാറ്റിവച്ചതിൽ പരാതിയില്ലാതെ ഒളിപിക് ചാമ്പ്യൻ

സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണപരിപാടി മാറ്റിയതറിയാതെ കുടുംബവുമൊത്ത് തിരുവനന്തപുരത്ത് എത്തിയ ഹോക്കി ഇതിഹാസം ശ്രീജേഷിന് സദ്യ ഒരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിങ്കളാഴ്ച സ്വീകരണമുണ്ടാകുമെന്ന് നേരത്തേയറിയിച്ച പ്രകാരമാണ് ശ്രീജേഷ് കുടുംബസമേതം ഞായറാഴ്ച എത്തിയത്. അതുകൊണ്ട്...

ദൈർഘ്യമേറിയ റേഡിയോ പ്രക്ഷേപണം: മാള ഹോളി ഗ്രെയ്സ് സ്‌കൂളിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌

തൃശൂര്‍: ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ പ്രക്ഷേപണം നടത്തിയ രാജ്യത്തെ ആദ്യ സ്‌കൂള്‍ എന്ന റെക്കോര്‍ഡ് ഇനി മാള ഹോളി ഗ്രെയ്സ് അക്കാദമി സി.ബി.എസ്.ഇ. സ്‌കൂളിന് സ്വന്തം. സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ 25 മണിക്കൂര്‍...

Latest news

- Advertisement -spot_img