Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിൽ മൂന്ന് ദിവസം പഴക്കമുളള മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം കുളത്തൂരിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കണ്ടെത്തയത്. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. മൂന്ന് ദിവസമായി ഈ കാര്‍ ഇവിടെ...

ഭർത്താവിന്റെ ദേഹത്ത് ബ്രഹ്‌മരക്ഷസ്, യുവതിയെ നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ

താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജ നടത്താന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട ആരോപണം അടക്കം ഉയര്‍ന്നതോടെ പോലീസ് ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍...

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ നിലവിൽ താൻ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയിലെ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സില്‍ അംഗത്വമെടുക്കാതെ സിനിമയിലെ പ്രമുഖര്‍. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയാണിത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആഷിക്ക്...

വാഹനത്തിന്റെ ഇഷ്ട നമ്പറിനു യുവസംരംഭക മുടക്കിയത് 7.85 ലക്ഷം രൂപ

തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക്...

തൃശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും;കൗതുക കാഴ്ചകളുമായി ചമയ പ്രദർശനം ആരംഭിച്ചു

തൃശ്ശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും.. പുലികളിയുടെ ആരവങ്ങൾ ഉയരാനിരിക്കെ കൗതുക കാഴ്ചകളുമായി  ദേശങ്ങളിൽ ചമയപ്രദർശനം ആരംഭിച്ചു. വിവിധ ദേശങ്ങളിലായി നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ  അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ...

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായൺ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്ത. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്....

പൊതുവേദിയിൽ ഗായിക ഷാക്കിറയോട് ആരാധകന്റെ മോശം പെരുമാറ്റം, വസ്ത്രത്തിന്റെ അടിയിൽ ; കാമറ കൊണ്ടുവന്ന് നഗ്നത പകർത്താൻ ശ്രമം

പൊതുവേദിയില്‍ ഗായിക ഷാക്കിറയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. വേദിയില്‍ പാട്ട് പാടികൊണ്ട് നില്‍ക്കെ മുന്‍നിരയിലുണ്ടായിരുന്ന ഒരാള്‍ കാമറ ഷാക്കിറയുടെ വസ്ത്രത്തിന്‍റെ തൊട്ടുതാഴെ കൊണ്ടുവന്നു. ഇതോടെ പാട്ട് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ...

തൃ​ശൂ​ർ നഗരത്തിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം

തൃ​ശൂ​ർ: പു​ലി​ക​ളി ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. രാ​വി​ലെ മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ലും ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​നി നാ​യ്ക്ക​നാ​ൽ പ്ര​ദേ​ശ​ത്തും വാ​ഹ​ന പാ​ർ​ക്കി​ങ്ങ് അ​നു​വ​ദി​ക്കി​ല്ല....

സൂപ്പർ നായിക..സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നവ്യ നായർ ; ചികിത്സയും ഉറപ്പാക്കി കൃത്യമായി പോലീസിലും അറിയിച്ചു

ജീവിതത്തിലെ സൂപ്പര്‍ നായികയായി നവ്യാ നായര്‍.സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടിച്ചാണ് നടി കൈയടി നേടിയിരിക്കുന്നത്.പട്ടണക്കാട് ലോറിയിടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികനാണ് നടി തുണയായി മാറിയത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍...

സ്വർണവിലയിൽ നേരിയ കുറവ് ; പവന് ഇന്ന് 120 രൂപ കുറഞ്ഞു|Gold rate

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വിലക്കുറവ് . ഇന്നലെ വില റെക്കോര്‍ഡിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളമാണ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇന്ന് 120 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു...

Latest news

- Advertisement -spot_img