Wednesday, April 23, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികൾ ; ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ നിന്നും ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികള്‍ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തില്‍ കണ്ടെത്തിയത്....

മകൾക്ക് പിന്നാലെ നടൻ ബാലയ്‌ക്കെതിരെ ആരോപണവുമായി മുൻ ഭാര്യ അമൃത സുരേഷും, എനിക്ക് മുമ്പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നു, കണ്ണീരോടെ വീഡിയോയിൽ അമൃത.

നടന്‍ ബാലയും അമൃത സുരേഷും തമ്മിലുള്ള തര്‍ക്കം ഒരിടവേളയ്ക്ക് ശേഷം രൂക്ഷമാകുന്നു. അമൃത സുരേഷും ബാലയും 2019ലാണ് ഡിവോഴ്‌സായത്. മകള്‍ ബാലയ്‌ക്കെതിരെ വീഡിയോയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത്...

കളക്ഷൻ റിക്കോർഡുകൾ തിരുത്തിയ ഹിന്ദിയിലെ വിജയ ചിത്രം സ്ത്രീ 2 ഒടിടിയിൽ

കളക്ഷനില്‍ റിക്കോര്‍ഡിട്ട് 2024 ല്‍ അപ്രതീക്ഷിത വിജയം നേടിയ സ്ത്രീ 2 ഒടിടിയില്‍ ബോളിവുഡ് ചരിത്രത്തിലും ഇതുവരെയുള്ള ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹിറ്റാണ് സ്ത്രീ 2. ഷാറൂഖ് ഖാന്റെ ജവാനെ മറികടന്നാണ് കളക്ഷനില്‍...

തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച കുടിവെളളം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി. മുൻ കരുതൽ സ്വീകരിക്കണമെന്ന് അറിയിപ്പ്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാ?ഗങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എല്‍ ഡി ജലശുദ്ധീകരണശാലയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 2024 സെപ്റ്റംബര്‍ 29 ഞായറാഴ്ച...

സ്വർണ്ണ വില ഉയരങ്ങളിലേക്ക് തന്നെ, ഇന്ന് പവന് വർധിച്ചത് 320 രൂപ, ഒരാഴ്ചയ്ക്കിടെ കൂടിയത് 2,200 രൂപ |Gold Rate Kerala

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപയിലെത്തി. 40 രൂപയുടെ വര്‍ധനയോടെ 7,100 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില...

എടിഎം കവർച്ചാ സംഘമെത്തിയത് വെള്ളക്കാറിൽ സിസിടിവി കാമറകളിൽ പെയിന്റ് സ്‌പ്രേ ചെയ്തു’; കവർച്ചാ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്‌

തൃശൂരില്‍ കൃത്യമായി ആസൂത്രണത്തോടെ എസ്ബിഐ എ.ടി.എം കൊള്ള. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്നു. നിന്നാണഅ പണം നഷ്ടപ്പെട്ടത്. കാറിലെത്തിയ നാലംഗസംഘം ഗ്യാസ്...

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപങ്ങളുമായി മകൾ. ഇനി തൊട്ട് നിനക്ക് അപ്പയില്ല മകളുടെ വിഡിയോയ്ക്ക് ബാലയുടെ പ്രതികരണം

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍.'അച്ഛന്‍ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എന്റെ മുഖത്തേക്ക് എറിയാന്‍ ശ്രമിച്ചു. അത്...

പാലക്കാട് തൃത്താലയിൽ 10-ാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല; വിവരം ലഭിച്ചാൽ ഉടൻ പൊലീസിനെ അറിയിക്കുക

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ കാണാതാവുന്നത്. വ്യാഴാഴ്ച കാലത്ത് ഒൻപത്...

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസർകോട് : മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണൻ (75) അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. കണ്ണൂരിലായിരുന്നു അന്ത്യം. 1987-ലെ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽനിന്നാണ്...

മലയാളികളുടെ താരാട്ട് പാട്ട് ഉണ്ണിവാവോ ഇന്ത്യ മുഴുവൻ ഹിറ്റ്‌ , ഉണ്ണി വാവാവോ കേൾ ക്കാതെ ഉറങ്ങാത്ത ആലിയഭട്ടിന്റെയും രൺബീറിന്റെയും മകൾ റാഹ | UNNI VAVA...

ടെലിവിഷന്‍ ഷോയില്‍ ആലിയഭട്ട് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരാട്ടുപാട്ടായ ഉണ്ണി വാവാവോ (UNNI VAVA SONG) ആണ് കാലങ്ങള്‍ക്കിപ്പുറം സമൂഹമാധ്യമത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി...

Latest news

- Advertisement -spot_img