Wednesday, April 23, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ലക്ഷ്മിനക്ഷത്ര എല്ലാ മാസവും ഒരുതുക തരും, കൊല്ലം സുധിയുടെ ഭാര്യ രേണു

വിവാദങ്ങള്‍ അനാവശ്യമെന്ന് അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. അതൊന്നും താനിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും അടുപ്പമുള്ളവര്‍ പറയുമ്പോഴാണ് പലതുമിപ്പോള്‍ കാണുന്നതെന്നും രേണു പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടായാടുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞു....

സ്വർണ്ണവില കുതിക്കുന്നു; വില 57,000 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് 80 രൂപ കൂടി വില 56, 960ലെത്തി. വരും ദിവസങ്ങളിൽ വില 57,000 കടക്കാനാണ് സാധ്യത. രണ്ട് ദിവസമായി 160 രൂപയുടെ വർധനവാണ്...

അധ്യാപികയുടെ അർധനഗ്‌ന വിഡിയോ ചിത്രീകരിച്ചു ഭീക്ഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 10-ാം ക്ലാസ് വിദ്യാർഥികൾ പിടിയിൽ

അധ്യാപികയുടെ അര്‍ധനഗ്‌ന വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും. ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്ത 4 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയും മൂന്ന് സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയില്‍ പൊലീസ്...

ഗുരുവായൂർ കണ്ണന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണം; 2000 കോടിയുടെ സ്ഥിരനിക്ഷേപം

ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായുള്ള സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പുറത്ത്. ക്ഷേത്രത്തിന്റെ വകയായുളളത് 1084.76 കിലോ സ്വര്‍ണം. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്...

തൃശൂർ വരവൂരിൽ പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ വരവൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂര്‍ സ്വദേശി രവി (50) , അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിൻ അങ്കോളയുടെ അമ്മ കഴുത്തറുത്ത് മരിച്ച നിലയിൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുനെയിലെ പ്രഭാത് റോഡിലെ ഫ്ളാറ്റില്‍ കഴുത്തറുത്ത നിലയിലാണ് മാലാ അശോക് അങ്കോളയെ(77) കണ്ടെത്തിയത്.വീട്ടുജോലിക്കാരിയാണ് ചോരയൊലിപ്പിച്ച...

എഡിജിപി ആർ എസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനയാണ് ആർഎസ്എസ് : വെളളാപ്പളളി നടേശൻ

കൊല്ലം: സമീപകാല വിവാദങ്ങളില്‍ അഭിപ്രായം പറഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. എഡിജിപി എംആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല, ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി...

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം, അഭിഭാഷക ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

കൊച്ചി: ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ കുളമാവുനില്‍ക്കുന്നതില്‍ വീട്ടില്‍ ജിഷ കെ. ജോയി (41) ആണ് അറസ്റ്റിലായത്. കൊച്ചി സ്വ​ദേശിയായ യുവാവിന്റെ പരാതിയുടെ...

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം, ന്യൂസിലാന്റിനോട് 58 റൺസിന്റെ ദയനീയ തോൽവി

ദുബായ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യക്ക് ദയനീയ തോല്‍വി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല്...

സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പളളി സാധുവിനെ കണ്ടെത്തി, ഭക്ഷണം നൽകി തിരികെ ലോറിയിൽ കയറ്റി

കൊച്ചി: കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമാ ചിത്രീകരണത്തിനായി എത്തിച്ച് കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റ പുതുപ്പളളി സാധു എന്ന ആനയെയാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിനൊടുവില്‍ പഴയ ഫോറസ്റ്റ്...

Latest news

- Advertisement -spot_img